tag:blogger.com,1999:blog-7541104321210445578.post2270258093609067862..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: കൊച്ചി മെട്രോ: അട്ടിമറിക്ക് 2005ലും യുഡിഎഫ് ശ്രമിച്ചുജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-57163359966101574862012-01-03T07:53:24.578+05:302012-01-03T07:53:24.578+05:30കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈ...കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ 2005ലും യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തി. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് പദ്ധതിയില്‍നിന്ന് പൊതുമേഖലയെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നത്. എന്നാല്‍ , തുടര്‍ന്ന് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ച പദ്ധതിയുടെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയായിരുന്നു. ഇത് അട്ടിമറിച്ചാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കായി ചരടുവലിക്കുന്നത്. അയ്യായിരം കോടി ചെലവുവരുന്ന പദ്ധതിയില്‍നിന്നുള്ള അവിഹിതനേട്ടമാണ് ഈ നീക്കത്തിനുപിന്നില്‍ .ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com