tag:blogger.com,1999:blog-7541104321210445578.post2371587971241183154..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: അക്ഷയ തൃതീയ എന്ന അന്ധവിശ്വാസംജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger11125tag:blogger.com,1999:blog-7541104321210445578.post-6822166105447343622010-05-19T09:00:15.893+05:302010-05-19T09:00:15.893+05:30എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ...എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.“

ചിത്രഗുപ്താ അങ്ങയുടെ നാട് കേരളത്തിൽ ഉള്ളതല്ല എന്നു തോന്നുന്നു... ഇങ്ങനെയൊന്നു തള്ളിയില്ലേൽ പിന്നെന്തു കമ്മ്യൂണിസം അല്ലേ?

കച്ചവടത്തിനു വേണ്ടി വിശ്വാസങ്ങളെ പടച്ചുണ്ടാക്കുന്ന മലയാളിയുടെ മനസ്സിനെ ആദ്യം ചികിത്സിക്കണം.. എന്നിട്ടാവാം സ്വർണ്ണക്കടക്കാരന്റെ ജാതിയും കൊടിയുടെ നിറവും അന്വേഷിച്ചു പോകുന്നത്പ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-63191366686754085172010-05-19T08:04:10.320+05:302010-05-19T08:04:10.320+05:30ബഹുമാനപ്പട്ട ജനശക്തീീീീീീ...........
അന്ധവിശ...ബഹുമാനപ്പട്ട ജനശക്തീീീീീീ...........
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും,അവ ഉണ്ടാകാനിടയായ
വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ സ്വയം ഇല്ലാതാകുന്ന കാലത്തേ ഇല്ലാതാകുകയുള്ളു എന്നല്ലേ പപപപാര്ട്ടി ലൈനും കൂടാതെ സഖാവ് ഇ.എം.എസ്സ്-ജിയും തുടര്‍ന്നുള്ള ഞമ്മുടെ പാര്‍ട്ടിയുടെ സൈദ്ധാന്തിക ചിന്തോല്പാദകരും മൊഴിഞ്ഞിരിക്കുന്നത്.അതിന്‍പടി അവ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ബോധവത്ക്കരണം നടത്തുകയോ സാംസ്ക്കാരികപ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്നതുകൊണ്ട് പ്രയോജനം ഇല്ലാത്ത കാര്യമാണെന്ന് അവിടുത്തെ ബോദ്ധ്യപ്പടുത്തേണ്ട കാര്യമില്ലല്ലോ. ഇതിന് പ്രകാരമല്ലേ നമ്മള് യുക്തിവാദികളെ തള്ളിപ്പറഞ്ഞത്.വെറുതെയെന്തിനാ അന്ധവിശ്വാസങ്ങളെ എതിര്‍ത്ത് വിശവാസികളുടെ നാല് വോട്ട് നഷ്ടപ്പെടുത്തുന്നത് ?!!!!!!!!
ആ പണി യുകതിവാദികള്ക്കു വിട്ടുകൊടുത്തേക്കു.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-40388726679769606212010-05-17T23:18:10.626+05:302010-05-17T23:18:10.626+05:30Good post.Good post.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-90458751867732286372009-04-29T07:04:00.000+05:302009-04-29T07:04:00.000+05:30പോസ്റ്റിലെ വിഷയത്തിനു ഒരു പ്രത്യേക നന്ദി
പണ്ട് സ...പോസ്റ്റിലെ വിഷയത്തിനു ഒരു പ്രത്യേക നന്ദി

പണ്ട് സഞ്ജയന് എഴുതിയിരുന്നു

" ലോകത്ത് വിഡ്ഢികള്‍ ഉള്ളിടത്തോളം കാലം ഹൃദയമില്ലാത്തവര്‍ക്ക് ജീവിക്കുവാന്‍ ഒരു പ്രയാസവും ഇല്ല "
എന്ന് രുദ്രാക്ഷക്കച്ചവടക്കാരന്റെ കഥ പറഞ്ഞിടത്ത്

ഇവിടങ്ങളില്‍ അക്ഷയതൃതീയ പ്രധാനമായി കരുതുന്നില്ല . ഇവിടെ ഒക്കെ ദീപാവലിയ്ക്കു മുമ്പുള്ള ധന് തേരസ് ആണ് കച്ചവടക്കാരുടെ ആശ്രയംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-78759257359442961712009-04-28T23:37:00.000+05:302009-04-28T23:37:00.000+05:30ഈ അന്ധവിശ്വാസം പോലെ മലയാളിയെ ബാധിച്ച ഒന്നയിരുന്നു ...ഈ അന്ധവിശ്വാസം പോലെ മലയാളിയെ ബാധിച്ച ഒന്നയിരുന്നു മനുഷിയ ദൈവങ്ങൾ.....അതിനെക്കുറിച്ചു...
http://www.ottakkannan.co.cc/2009/04/blog-post_26.htmlHAREESHhttps://www.blogger.com/profile/13030330193279735686noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-57381779297540631572009-04-28T21:03:00.000+05:302009-04-28T21:03:00.000+05:30“chithragupthan said...
എന്റെ നാട്ടിൽ മിക്കവാ...“chithragupthan said...

എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.“

ദാണ്ടെ കിടക്കുന്നു!! :) ചിത്രഗുപ്താ ചിരിപ്പിക്കരുത്..

ആലുകാസും അവരുടെ മക്കളും, ജോസ്കോയും, ഫ്രാന്‍സിസ് & സണ്‍സും, ആലപ്പാട്ടും, അവതാര്‍ ഗ്രൂപ്പും, മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും, ചെമ്മണ്ണൂരും, പി.ടി ജോര്‍ജ്ജും അങ്ങേരുടെ മക്കളും, ചക്കാലക്കല്‍ സതേണും ഒക്കെ ഹിന്ദുക്കളാണെന്നും വിശ്വഹിന്ദുപരിഷത്ത് ആണെന്നും അറിഞ്ഞില്ല ഗുപ്തഗുരുക്കളേ... :) പ്ലീസ് ചിരിപ്പിക്കരുത്...

സുഹൃത്തേ ഇങ്ങിനെ വിഷയം മാറ്റി അതിലെ ചതിയുടേയും തട്ടിപ്പിന്റേയും കാര്യങ്ങളെ ഇങ്ങിനെ ലഘൂകരിക്കാതെ.. ഇതു 100% ബിസിനസ്സ് തട്ടിപ്പാണെന്ന് ഏതു കൊച്ചു കുഞ്ഞിനും അറിയാം. പത്ര/വിഷ്വല്‍ മീഡിയകള്‍ അതു ഭംഗിയായി മൂടി വെക്കുന്നു. സ്വര്ണ്ണഭ്രമരായ പെണ്ണുങ്ങള് (ആണുങ്ങളും) ഈ അവസരം ശരിക്കും ഉപയോഗിക്കുന്നു. കച്ചവടക്കാര്‍ അതു ശരിക്കും മുതലാക്കുന്നു. ശരിക്കും താഴെ തട്ടുമുതല്‍ മേലെ തട്ടൂ വരെ ശരിക്കും ചതി-വെട്ടിപ്പ്-വഞ്ചന- ഇതില്‍ പ്രധാനികള്‍ സ്വര്‍ണ്ണ കച്ചവടക്കാര്‍ തന്നെ. സംശയമില്ല. ജ്വല്ലറിക്കാര് നടത്തുന്ന പരസ്യങ്ങള്‍ക്കും പരിപാടികള്‍ക്കും അപ്പുറം വിശ്വഹിന്ദുവും ഹിന്ദുമുന്നണിയും ഈ പരിപാടി നടത്തുന്നുണ്ട് എന്ന് 32 വര്‍ഷമായി ഇവിടെ ജീവിക്കുന്ന എനിക്കറിഞ്ഞൂടാ..

ഈ പോസ്റ്റിന് ഒരു സപ്പോര്‍ട്ട്-സല്യൂട്ട്|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-30354570588862139652009-04-28T19:52:00.000+05:302009-04-28T19:52:00.000+05:30chithragupthan said...
എന്റെ നാട്ടിൽ മിക്കവാറും എ...chithragupthan said...
എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.ചിത്രഗുപ്തൻ ഏതു നാട്ടുകാരനാണെന്നറിഞ്ഞാൽ നന്നായിരുന്നു. ഞാൻ തൃശൂർക്കാരനാണ്. അവിടെ 75-80% കൃസ്ത്യാനികളാണ് സ്വർണ്ണ കച്ചവടക്കാർ.
ഒന്നു ചോദിക്കട്ടെ. എന്തു കാര്യത്തിനും ചാനലുകാർ ആടിതിമിർക്കാറുണ്ടല്ലോ. ഏതെങ്കിലും ചാനലിൽ ഈ അന്ധവിശ്വാസത്തെക്കുറിച്ച് ഒരു വാചകം പോലും പറഞ്ഞു കേട്ടില്ല. പറയില്ല. കറുപ്പ് വെളുപ്പാക്കുന്ന അധോലോക ബന്ധമുള്ള സ്വർണ്ണകച്ചവടക്കാരുടെ പരസ്യത്തിലാണ് അവർക്കും താല്പര്യം. ജനങ്ങൾക്ക് ബോധം വരുത്തണമെന്നുള്ള ചാനലുകാരിൽ നിന്നു പോലും കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-48008345564755631762009-04-28T16:50:00.000+05:302009-04-28T16:50:00.000+05:30എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ...എന്റെ നാട്ടിൽ മിക്കവാറും എല്ലാ സ്വർണ്ണക്കടകളും സവറ്ണ്ണഹിന്ദുക്കളുടെതാണ്. അതു കൊണ്ടുതന്നെ അക്ഷതൃതീയ എന്ന അനാചാരം പ്രചരിപ്പിക്കുന്നതിൽ വിശ്വഹിന്ദുപരിഷത്തിനും ആറെസ്സെസ്സിനും പങ്കുണ്ടെന്നു ഞാൻ ന്യായമായും സംശയിക്കുന്നു.
അധ്വാനിക്കുന്നവരുടേയും ഭാരംചുമക്കുന്നവരുടേയും ആധിപത്യം വിഭാവനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ്വ്യവസ്തിതി വരണമെങ്കിൽ ഇത്തരം അനാചാരങ്ങളെ അടിത്തറയാക്കി നിലനിൽക്കുന്ന സവർണ്ണ്ണഹിന്ദുമതം നശിക്കണം.അതിനോടു മൃദുസമീപനമെടുക്കുന്ന കോങ്ഗ്രസ്സും തകരണം. നമ്മുടെ ഇടയിലെ ‘കുടുംബാങ്ഗങ്ങളുടെ നിർബ്ബന്ദ്ധംകൊണ്ടോ,തലയിൽ മുണ്ടിട്ടോ അമ്പലത്തില്പോകുന്നവരുടെ കൂടി കണ്ണുതുറപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ ബ്ലോഗ് എന്ന മാധ്യമഥ്തിന്റെ തന്നെ മൂല്യം കൂട്ടുന്നു. അഭിവാദ്യങ്ങൾ!chithragupthanhttps://www.blogger.com/profile/09789286952064571189noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-7023172488026174732009-04-28T09:37:00.000+05:302009-04-28T09:37:00.000+05:30good and informative post..good and informative post..പിള്ളേച്ചന്https://www.blogger.com/profile/13835888313244878309noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-42398794684734184222009-04-28T09:26:00.000+05:302009-04-28T09:26:00.000+05:30തുടരുക അന്ധവിശ്വാസങ്ങള്ക്കെതിരയുള്ള ഈ പോരാട്ടം..തുടരുക അന്ധവിശ്വാസങ്ങള്ക്കെതിരയുള്ള ഈ പോരാട്ടം..Hasan Rasakhttps://www.blogger.com/profile/15057476980194256719noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-13759128258978469932009-04-28T08:38:00.000+05:302009-04-28T08:38:00.000+05:30മുമ്പ് കാലത്ത് ശൈശവ വിവാഹം സാധാരണയായിരുന്നു. ഇതൊരു...മുമ്പ് കാലത്ത് ശൈശവ വിവാഹം സാധാരണയായിരുന്നു. ഇതൊരു പുണ്യ പ്രവൃത്തിയാണ് എന്ന് വിശ്വസിച്ചിരുന്നവര്‍ ഈ ദുഷ്കര്മ്മത്തിനായി തെരഞ്ഞെടുത്തിരുന്ന ദിവസം അക്ഷയ തൃതീയ നാള് ആയിരുന്നു. അതുകൊണ്ട് ഉത്തരേന്ത്യയിലെ സ്വര്ണ്ണക്കച്ചവടക്കാര്ക്കും തുണിക്കച്ചവടക്കാര്ക്കും ഈ ദിനം വലിയ കൊയ്താണ്. എപ്പോഴും അന്ധവിശ്വാസങ്ങളില്‍നിന്ന് മുതലെടുക്കുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. ശൈശവവിവാഹം നടന്നില്ലെങ്കിലും സ്വര്‍ണ്ണം വാങ്ങല്‍ ഒരു അനുഷ്ഠാനമായി മാറി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com