tag:blogger.com,1999:blog-7541104321210445578.post2826028421863243391..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: നെല്ലിയാമ്പതി: സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചുജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-85704738895298658662012-08-08T08:47:42.980+05:302012-08-08T08:47:42.980+05:30നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റ് കൈവശം വച...നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റ് കൈവശം വച്ചവര്‍ക്കായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളി. എസ്റ്റേറ്റ് കേസ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും സര്‍ക്കാര്‍ മൂന്നാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. പരിഗണനാഘട്ടത്തിലുള്ള കേസായതിനാല്‍ കോടതി ഇത് അനുവദിക്കുകയും ചെയ്തു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് കൂടുതല്‍ സാവകാശം തേടിയത്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com