tag:blogger.com,1999:blog-7541104321210445578.post2972924644569467323..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: 'നീര'യ്ക്കായി കേര കര്‍ഷകര്‍ കാത്തിരിപ്പ് തുടരുന്നുജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-2137586294322235652011-12-15T05:53:18.530+05:302011-12-15T05:53:18.530+05:30തെങ്ങില്‍നിന്ന് നീര ഉല്പാദിപ്പിക്കുന്ന പദ്ധതിക്ക്...തെങ്ങില്‍നിന്ന് നീര ഉല്പാദിപ്പിക്കുന്ന പദ്ധതിക്ക് അനുമതി തേടി 10 വര്‍ഷക്കാലമായി കേരളത്തിലെ നാളികേര കര്‍ഷകര്‍ കാത്തുനില്ക്കുമ്പോള് കര്‍ണാടകത്തില്‍ നീര ഡെമോണ്സ്ട്രേഷന് യൂണിറ്റ് സ്ഥാപിക്കുന്നതിന് നാളികേര വികസന ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ദക്ഷിണ കര്‍ണാടകത്തിലെ തുമ്പെയിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഫാമില്‍ പുതിയ യൂണിറ്റ് തുടങ്ങാനായി കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിച്ച 1.15 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ബോര്‍ഡ് നടപ്പിലാക്കിവരുന്ന നാളികേര ടെക്നോളജി മിഷനാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതിയില്‍ നാളികേര വികസന ബോര്‍ഡിന്റെ പദ്ധതിവിഹിതം 28.75 ലക്ഷം രൂപയാണ്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com