tag:blogger.com,1999:blog-7541104321210445578.post3449210295185091952..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: സമരങ്ങളുടെ അനിവാര്യത ജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger2125tag:blogger.com,1999:blog-7541104321210445578.post-52253039827308372872013-12-31T00:21:15.604+05:302013-12-31T00:21:15.604+05:30നാണവും മാനവും ഇല്ലാത്ത മുഖ്യനോട് ജനാധിപത്യ രീതിയില...നാണവും മാനവും ഇല്ലാത്ത മുഖ്യനോട് ജനാധിപത്യ രീതിയില്‍ സമരത്തിന് പോയ ഇടതു പക്ഷം തീര്‍ച്ചയായും പഴി കേള്‍ക്കെണ്ടിയിരിക്കുന്നു. പിന്നെ കണ്ണുമടച്ചു ന്യായീകരിക്കാന്‍ ഇജ്ജാതി ഐറ്റംസ് കൂടെ ഉണ്ടല്ലോ.. Anandhuhttps://www.blogger.com/profile/16501798095827269000noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-16635422578236211312013-12-30T10:04:57.027+05:302013-12-30T10:04:57.027+05:30അതെയതെ ഉപരോധസമരങ്ങൾ പൊളിഞ്ഞാലെന്താ , ട്രാക്ട്രർ വി...അതെയതെ ഉപരോധസമരങ്ങൾ പൊളിഞ്ഞാലെന്താ , ട്രാക്ട്രർ വിരുദ്ധസമരം മുതൽ കമ്പ്യൂട്ടർ വിരുദ്ധസമരം വരെ നടത്തി നാടിനെ സേവിച്ചില്ലേ? നാലാൾക്ക് ജോലി കൊടുക്കുന്ന എന്ത് സംരംഭം തുടങ്ങിയാലും കൊടികുത്തി സമരം ചെയ്ത് സകലതും പൂട്ടിച്ച്, മലയാളികളെ കൂട്ടപ്രവാസികളാക്കി ആ ഗൾഫ് പണം കൊണ്ട് ഇന്ന് കേരളത്തെ ഒന്നാം സ്ഥാനത്താക്കിയില്ലേ? ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും സഹോദരൻ അയ്യപ്പനുമെല്ലാം നടത്തിയ സാമൂഹ്യപരിഷ്ക്കരണ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ നവോത്ഥാനത്തെ പാർട്ടിക്കണക്കിൽ വരവ് വെച്ച് ഇപ്പോഴത്തെ വഴിപാട് സമരങ്ങളെ ന്യായീകരിക്കുകയും ചെയ്യാം. K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com