tag:blogger.com,1999:blog-7541104321210445578.post3746810209296461884..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: സ്വകാര്യവല്‍ക്കരണത്തിന്റെ ട്രാക്കില്‍ ഒരു റെയില്‍ ബജറ്റ്ജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-82622293950055390372010-02-25T23:51:08.491+05:302010-02-25T23:51:08.491+05:30പൊതുനിക്ഷേപം കുറച്ച് സ്വകാര്യവല്‍ക്കരണത്തിന് ഊന്നല...പൊതുനിക്ഷേപം കുറച്ച് സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് റെയില്‍ ബജറ്റെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരില്‍ റെയില്‍വേ സ്റ്റേഷനുകളുടെ ആധുനീകരണം സ്വകാര്യമേഖലയ്ക്ക് നല്‍കുകയാണ്. പുതിയ പാതകളുടെയും ചരക്ക്-യാത്ര ഇടനാഴികളുടെയും ലോക്കോമോട്ടീവുകളുടെയും വാഗണുകളുടെയും കണ്ടെയ്നറുകളുടെയും റെയില്‍ എക്സസ് ഫാക്ടറികളുടെയും പാര്‍ക്കിങ് കോംപ്ളക്സുകളുടെയും ബോട്ട്ലിങ് പ്ളാന്റുകളുടെയും നിര്‍മാണവും സ്വകാര്യമേഖലയ്ക്കാണ്. ഈ നീക്കം റെയില്‍വേയുടെ സമസ്ത മേഖലകളെയും സ്വകാര്യവ്യക്തികള്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയാണ്. ഇത് ദേശീയ താല്‍പ്പര്യത്തിന് എതിരാണ്. റെയില്‍വേമന്ത്രാലയത്തിലെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറിയിരിക്കയാണെന്ന് പിബി കുറ്റപ്പെടുത്തി. ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പിബി അഭ്യര്‍ഥിച്ചു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com