tag:blogger.com,1999:blog-7541104321210445578.post5721964704822354933..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: തൊഴിയൂര്‍ കള്ളക്കേസില്‍ ചിതറിയത് നാലു ജീവിതംജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-12866646110187416572012-05-26T13:19:35.570+05:302012-05-26T13:19:35.570+05:30ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് ...ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് സുനില്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഇവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ യാദൃച്ഛികമായി യഥാര്‍ഥ പ്രതികള്‍ പിടിയില്‍. അതോടെ തുറങ്കിലുള്ളവര്‍ മോചിതരായി. സിപിഐ എം പ്രവര്‍ത്തകരാണെന്ന ഒറ്റക്കാരണത്താല്‍ നിരപരാധികളായ നാല് യുവാക്കളെ പൊലീസും ഭരണനേതൃത്വവും കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍പെട്ടതോടെ നാല് പേരും കുടുംബവും അനുഭവിച്ച കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ അവരുടെ ജീവിതത്തെ തിരിച്ചെടുക്കാനാകാത്ത വിധം ഉലച്ചുകളഞ്ഞു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com