tag:blogger.com,1999:blog-7541104321210445578.post6502110760077155359..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: എല്ലാരും പാടണ് - കൈരളിക്ക് പറയാനുള്ളത്ജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger33125tag:blogger.com,1999:blog-7541104321210445578.post-75166633053225347662010-09-27T12:41:14.907+05:302010-09-27T12:41:14.907+05:30These two incidents (blind family and Joby) show h...These two incidents (blind family and Joby) show how TV channels in Kerala are hoodwinking the public without any qualms. It's high time a public campaign is mounted against this blatant fleecing by cashing in on the tender human feelings. Time is ripe for unmasking the real face of reality showsdrawingboyhttps://www.blogger.com/profile/10034949200185235057noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-2643331947766578512010-09-27T10:44:49.988+05:302010-09-27T10:44:49.988+05:30dear all
nan oru Kg vegetable vagii. athill 50% ch...dear all
nan oru Kg vegetable vagii. athill 50% cheeta airunnu. shop ownerodu chothechappol athu krisheechaitha karshakanodu chothekan parachu..

nan anthuchaiyam karali TV? shop owner katheraii casukodukanno , thallano , kollano pls replyUnknownhttps://www.blogger.com/profile/11390249138615169479noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-37455066110845678662010-09-26T18:53:34.950+05:302010-09-26T18:53:34.950+05:30ഈ ലിങ്കില്‍ ചില കാര്യങ്ങളുണ്ട്. വായിച്ച് മനസ്സിലാക...ഈ ലിങ്കില്‍ ചില കാര്യങ്ങളുണ്ട്. വായിച്ച് മനസ്സിലാക്കുക.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-58906390580017516562010-09-26T15:13:35.384+05:302010-09-26T15:13:35.384+05:30മാന്യ സുഹൃത്തേ,
1. 2008ല്‍ കഴിഞ്ഞ മത്സരത്തിന്റെ സമ...മാന്യ സുഹൃത്തേ,
1. 2008ല്‍ കഴിഞ്ഞ മത്സരത്തിന്റെ സമ്മാനം അവര്‍ക്ക് ഇത് വരെ നല്‍കിയില്ല എന്നത് തന്നെയാണ് ഇവിടെ പ്രധാനം. അതില്‍ കൈരളിക്ക് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു കൈ കഴുകുവാന്‍ സാധിക്കുമോ?

2. 2008ല്‍ തന്നെ ഭൂമി register ചെയ്തു നല്കി എന്ന് അവരും സമ്മതിച്ചിട്ടുള്ളതാണല്ലോ. വാഗ്ദാനം ചെയ്തത് വില്ലയല്ലേ?

3. നികുതിയുടെ പ്രശ്നം - തികച്ചും ന്യായം. സമ്മാനര്ഹിതര് അത് മനസ്സിലാക്കേണ്ടത് തന്നെ.

4. മറ്റു ചാനലുകലുടെ കാര്യം - ജോബിയുടെ നിസ്സഹായാവസ്ഥ കാണിച്ചു കൊണ്ട് മെയിലുകള്‍ ഇതുപോലെ തന്നെ പറന്നിരുന്നു. അതും മറ്റൊരു cheating തന്നെ. ഇക്കാര്യത്തില്‍ രണ്ടുണ്ട് വ്യത്യാസം. ഒന്നാമത് മല്‍സരം കഴിഞ്ഞിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. രണ്ടാമത്, അവരുടെ ശാരീരികമായ വൈകല്യം.

5. ഇനി ശാന്തിമഠം, വില്ല തയ്യാറായി എന്ന്, എപ്പോള്‍ അറിയിച്ചു എന്ന് വ്യക്തമല്ല. ഈ പത്ര സമ്മേളനത്തിന് ശേഷമാണോ അതോ മുന്‍പോ?

6. വിമര്‍ശനങ്ങള്‍ക്ക് നേരെ കൈരളി ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്? സൈബര്‍ സെല്‍ എന്ന ഉമ്മാക്കി കാട്ടി എത്ര പേരെ പേടിപ്പിക്കാം?Unknownhttps://www.blogger.com/profile/03357687674884375799noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-19431303891874503702010-09-25T22:37:36.260+05:302010-09-25T22:37:36.260+05:30ശാന്തിമഠം പറഞ്ഞത് മുകളില്‍ കമന്റായി ഇട്ടിട്ടുണ്ട്....ശാന്തിമഠം പറഞ്ഞത് മുകളില്‍ കമന്റായി ഇട്ടിട്ടുണ്ട്. പോസ്റ്റും ഇട്ടിട്ടുണ്ട്. വായിക്കുക. ഇനി ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. നന്ദി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-35224107419135607792010-09-25T22:34:32.769+05:302010-09-25T22:34:32.769+05:30അന്ധതയെ പോലും വിറ്റു കാശാക്കിയും ജനങ്ങളുടെ പണം എസ്...അന്ധതയെ പോലും വിറ്റു കാശാക്കിയും ജനങ്ങളുടെ പണം എസ്.എം.എസ്സാക്കി വാങ്ങിയും ഒക്കെ പല ചാനലുകളും നമ്മളെ പറ്റിക്കുകയല്ലേ?
എന്തായാലും ഇതില്‍ ചാനലിനും ഉത്തരവാദിത്വം ഉണ്ട്. കാണികളോടും, പങ്കെടുക്കുന്ന മത്സരാര്ഥികളോടും കൂതറ ബില്ഡേഴ്സിനേക്കാള് ഉത്തരവാദിത്വം ചാനലിനു ആണ്. പിന്നെ മറ്റു ചാനലുകളെ “പൊളിച്ചുപണീ“ നടത്തുന്നതിനിടയില്‍ അവനവന്റെ കാലിലെ മന്ത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ?

എന്തുകൊണ്ട് ആയിരങ്ങള്‍ ഈ വിഷയത്തില്‍ ഉള്ള ഈ-മെയിലിനു ഇത്രയും പ്രചാരണം നല്കുന്നു എന്നതും ആലോചിക്കുക. അയക്കുന്നവര്‍ ഒക്കെ മറ്റു ചാനലിന്റെ ആള്‍ക്കാരോ, അമേരിക്കന്‍-ഇസ്രായേലി-സംഘപരിവാര്‍ ടീം ആണെന്ന് അണീകളോട് പറയാം. ബോധമുള്ള നാട്ടുകാരോട് പറഞ്ഞാല്‍ വിശ്വസിക്കും എന്ന് തോന്നുന്നില്ല.

സാന്തിമഠം സ്വന്തം നിലക്ക് പ്രഖ്യാപിച്ചതല്ല. ചാനലില്‍ ആണ് മത്സരം നടന്നത്. ചാനലും ശന്തിമഠവും തമ്മില്‍ കരാര്‍ ഉണ്ടെങ്കില്‍ അത് പാലിച്ചില്ലെങ്കില്‍ അതേ പറ്റി അന്വേഷിച്ച് നടപടിയെടുക്കുവാന്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ലേ? നാളെ വേറെ ആരെങ്കിലും നാലുകോടിയുടെ വില്ല നല്‍കും എന്ന് പറഞ്ഞ് ചാനലില്‍ പ്രോഗ്രാം നടത്തിയിട്ട് സ്ഥലം വിട്ടാല്‍ എന്താകും സ്ഥിതി.ഇത്രയേ ഉള്ളോ ചാനലിന്റെ ഉത്തരവാദിത്വം?
എന്തായാലും അന്ധരെ പറ്റിച്ചേങ്കില് അത് മഹാകഷ്ടമായി....paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-8236685617351305502010-09-25T19:51:36.037+05:302010-09-25T19:51:36.037+05:30ആയിരമായിരം അന്ന്യയങ്ങള്‍ നൂറു ചുകപ്പന്‍ അന്ന്യയങ്...ആയിരമായിരം അന്ന്യയങ്ങള്‍ നൂറു ചുകപ്പന്‍ അന്ന്യയങ്ങള്‍
പ്രതികാരങ്ങള്‍ ചെയ്യുമ്പോള്‍ ആയിരമായിരം ഫോര്‍വേഡ് മെയിലുകള്‍
ഉമ്മാകികള് കുടിയില്‍ വെക്കു,
നിങളെ പക്ഷം ആരന്റൊപ്പംAnonymoushttps://www.blogger.com/profile/15351797275816687550noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-83877139038052714782010-09-25T19:28:23.839+05:302010-09-25T19:28:23.839+05:30അത് പോലെ ഈ നികുതി എടുത്ത് കളയാൻ കേന്ദ്രം വാഴും ചിദ...അത് പോലെ ഈ നികുതി എടുത്ത് കളയാൻ കേന്ദ്രം വാഴും ചിദംബരം സാറിനോടും എല്ലാം അടക്കി വാഴും മാഡത്തോടും സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ ഉഷാറാക്കി തരണേഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-21888670722187935102010-09-25T19:25:26.334+05:302010-09-25T19:25:26.334+05:30റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിച്ചവർ കൊടുക്കേണ്...റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിച്ചവർ കൊടുക്കേണ്ട ഇൻകംടാക്സ് ചാനൽ കൊടുക്കണം എന്നത് ഒരു പുതിയ കണ്ടെത്തലാണല്ലൊ അണ്ണാ. ഈ വിവരം മാധവനോടും കൂടെ ഒന്ന് ചെന്ന് പറഞ്ഞ സമ്മതിപ്പിക്കണേ. പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്ന ജോബി ജോണിന് സ്റ്റാർ സിംഗറ് വിന്നറായപ്പോൾ കിട്ടിയ 1 കോടിയുടെ ഫ്ലാറ്റിനു വരുന്ന നികുതി ഏഷ്യാനെറ്റ് കൊടുക്കട്ടെ.

ഇതിപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പുളിശ്ശേരിയായി. നിയമസഭാതെരഞ്ഞെടുപ്പ് വരുമ്പോഴും ഇത്തരം കണ്ടെത്തലുകളുമായി വരണേ. എന്നിട്ട് സകല കടൽക്കിഴവന്മാരേയും ഇന്റെർനെറ്റിലൂടെ ലോകം കീഴടക്കും എന്ന് വീമ്പിളക്കുന്ന വായാടികളേയും കൊണ്ട് ബ്ലോഗ്ഗിലും ബസ്സിലും ഷെയറും റീ ഷെയറും ചെയ്യിക്കണേ. മെയിലുകൾ മിന്നൽ വേഗത്തിൽ പറപ്പിക്കണേ. എന്നിട്ട് ഭീഷണിപ്പെടുത്തുന്നു എന്ന് കരയണേ.ഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-14996400708852788322010-09-25T19:23:28.464+05:302010-09-25T19:23:28.464+05:30This comment has been removed by the author.ഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-67686045154361984632010-09-25T18:46:18.206+05:302010-09-25T18:46:18.206+05:30കൈരളി ടിവി സംപ്രേഷണം ചെയ്ത എല്ലാരും പാടണ് റിയാലിറ്...കൈരളി ടിവി സംപ്രേഷണം ചെയ്ത എല്ലാരും പാടണ് റിയാലിറ്റിഷോയുടെ വിജയികള്‍ക്ക് വാഗ്ദാനം ചെയ്ത വില്ലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശാന്തിമഠം ചെയര്മാന് ഡോ. ശാന്തിമഠം രാധാകൃഷ്ണന് പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്തെ അംഗീകരിച്ച കരാറിന് വിരുദ്ധമായി വിജയികള്‍, വില്ലയ്ക്കുപകരം പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്കു കാരണം. വിജയിയായ കൊല്ലം സ്വദേശി തങ്കമ്മയ്ക്കും കുടുംബത്തിനും 35 ലക്ഷം രൂപ വിലമതിക്കുന്ന വില്ലയില്‍ ഏതു സമയത്തുവേണമെങ്കിലും താമസം തുടങ്ങാമെന്നും ചെയര്മാന് വ്യക്തമാക്കി.

http://www.kairalitv.in/people/newscentre/local.asp?id=5995ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-24602442636062850832010-09-25T12:44:34.565+05:302010-09-25T12:44:34.565+05:30Athanu sunil preshnam... Avarude vishadeekaranathi...Athanu sunil preshnam... Avarude vishadeekaranathil ninnum manassilakunnathu villa avarku nalkan sponsor mar thayarakunnilla ennanu. Appol aru parayunnathanu sathyam ennanu samsayam.

Pinne kairali TV - CPM ingane relate cheythanu ee allukal muzhuvan vimarshikkunnathennu paranjal athu verum thetidharanayanu. Ee charchayil CPM inte peru valichizhachathu CPM kar thanneyanu. Alle.. ? ennanu mukalile comment vayichappol eniku thonniyathu.Unknownhttps://www.blogger.com/profile/09504108986297888431noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-7051578658750904822010-09-25T11:38:34.253+05:302010-09-25T11:38:34.253+05:30ഈ വിശദീകരണത്തില്‍ നിന്നു മനസ്സിലാകുന്നത് വില്ല അവര...ഈ വിശദീകരണത്തില്‍ നിന്നു മനസ്സിലാകുന്നത് വില്ല അവര്‍ക്ക് നല്കാന് സ്പോണ്‍സര്‍മാര്‍ തയ്യാറാണെന്നാണ്...പിന്നെ എന്തുകൊണ്ട് അവരത് ഏറ്റെടുക്കുന്നില്ല?

ഇന്‍കം ടാക്സിന്റെ പ്രശനം..അതു എല്ലാ റിയാലിറ്റി ഷോയ്ക്കും ഉണ്ട്..കൈരളിയുടെ മാത്രം ബാധ്യത അല്ല...ഏഷ്യാനെറ്റിന്റെ “ഐഡിയ സ്റ്റാര്‍ സിംഗര്‍” വിജയി ജോബി ജോണിനു കിട്ടിയ വില്ല സ്വന്തമാകണമെങ്കില്‍ 30 ലക്ഷം രൂപ നികുതി അടക്കണം എന്ന് ജോബി തന്നെ പറഞ്ഞത് പത്രത്തില്‍ കണ്ടിരുന്നു....പാവപ്പെട്ടവനായ ജോബി എങ്ങനെ അതു കണ്ടെത്തും എന്നതൊരു പ്രശ്നമാണെങ്കിലും അത് ആരും ഇത്തരം ഇ മെയില്‍ സന്ദേശങ്ങളായി അയച്ചു പ്രചരിപ്പിച്ചു കണ്ടില്ല...ഇവിടെ മാത്രം അതു സംഭവിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്..കൈരളി= സി.പി.എം എന്ന സമ വാക്യം സൃഷ്ടിച്ച് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയം...അതു തന്നെ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-23682175393628967102010-09-25T09:59:56.252+05:302010-09-25T09:59:56.252+05:30പിന്നെ അവര്‍ സമ്മാനം കൊടുത്തോ എന്ന് അന്വേഷിക്കാനുള്...പിന്നെ അവര്‍ സമ്മാനം കൊടുത്തോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത പോലും ഈ ജനകീയ ചാനലിനു ഇല്ലേKiran KVhttps://www.blogger.com/profile/12038874633403786241noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-22922236163253105062010-09-25T06:00:52.839+05:302010-09-25T06:00:52.839+05:30ഏഷ്യാനെറ്റിനെക്കുറിച്ചും ഒരു വാര്ത്ത്യുണ്ടായിരുന്...ഏഷ്യാനെറ്റിനെക്കുറിച്ചും ഒരു വാര്‍ത്ത്യുണ്ടായിരുന്നു...

Asianet ne kurichu arum pathra sammellanam nadathi parathi paranjillallo Mr. Mohanan... Parathi paranjal athum preshnamanu. Asianet enthu vruthikedu kanichalum Kairali athu etu pidikkanam ennundo?

Ithil labham undakkiyathu Kairali koode alle ? Pavapetta aa kudumbathinte vallare nallukalude adhvanam enthe ningal vila vachilla?

Panjatharam kanichittu ippo bheeshiniyum... thufooo....Unknownhttps://www.blogger.com/profile/09504108986297888431noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-6065981469067924412010-09-25T04:30:24.850+05:302010-09-25T04:30:24.850+05:30പട്ടിണികിടക്കുന്നവനെ വട്ടം കറക്കിയട്ട് അഞ്ച് ലക്...പട്ടിണികിടക്കുന്നവനെ വട്ടം കറക്കിയട്ട് അഞ്ച് ലക്ഷം സമ്മാനം നല്കാന് രണ്ടു ലക്ഷം നികുതി കെട്ടണമെന്ന് പറയുന്ന ന്യായം ന്യായമാണോ സര്.....

സമ്മാനം നല്‍കുന്നതിന് നികുതി നല്‍കാനുള്ള ബാധ്യചതും കൈരളിക്കുണ്ട്.....അവരുടെ പട്ടിണിയാണ് നിങ്ങള്‍ വിറ്റ് കാശാക്കിയത്......
ആരും പറ്റിക്കുന്നതിനേക്കാള്‍ മാന്യമായി കൈരളിയാണ് മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്.

ഈ നിയമം ഉണ്ടാക്കിയത് കൈരളിയല്ല...
കേന്ദ്രന് ഉണ്ടാക്കിയ നിയമത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ലവര് തന്നെ വിചാരിക്കണം !!

ശാന്തിമഠം സമ്മാനം പ്രഖ്യാപിച്ചു; അവര്‍ കൊടുത്തില്ലെങ്കില്‍ കുറ്റം കൈരളിയ്ക്ക് .
“വന്ദേ മാതരം” !!!!!അന്തിക്കാടന്‍https://www.blogger.com/profile/08312301388663945451noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-53733661475986683422010-09-25T01:40:55.278+05:302010-09-25T01:40:55.278+05:30Ippol Ellaam naattil paattaanuIppol Ellaam naattil paattaanuകടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-82453335309811366812010-09-25T00:06:24.254+05:302010-09-25T00:06:24.254+05:30സൈബര്‍ സെല്ലിന് പരാതികൊടുക്കുമെന്ന് ഭീഷണിപെടുത്ത...സൈബര്‍ സെല്ലിന് പരാതികൊടുക്കുമെന്ന് ഭീഷണിപെടുത്താന്‍ കൈരളിക്ക് നാണമില്ലേ....നാറാനൊന്നുമില്ലാത്ത കൈരളി ചാനലിന് ഇനി എന്ത് അഭിമാനക്ഷതം.....ജോണ്‍ബ്രിട്ടാസിന് നട്ടെല്ലുണ്ടെങ്കില്‍ പരാതി കൊടുക്കു..ഇന്നും ആയിരങ്ങളാണ് മെയില്‍ ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നത്....റെക്കോര്‍ഡ്ചെയ്ത ലോട്ടറിഫലം ലൈവാണെന്ന് തെറ്റദ്ധരിപ്പിച്ച് പാവപ്പെട്ട മലയാളിയെ സാന്റിയാഗോമാര്ട്ടിന് പണയം വെച്ച കൈരളി ഇതല്ല അതിനപ്പുറവും ആളുകളെ പറ്റിക്കും.......പിന്നെ വലംപിരി ശംഖും,...ശനിയന്ത്രങ്ങളുമെല്ലാം മലയാളിക്ക് മൊത്തകച്ചവടം നടത്തുന്നത് ഈ കൈരളിയല്ലേ....തൊലികട്ടിവയ്ക്കാന് വലയന്ത്രവുമുണ്ടെങ്കില് അതിന്റെ പരസ്യവുമാകാം.സഖാവ്https://www.blogger.com/profile/16514538781865776993noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-31540879090642804052010-09-24T23:14:27.823+05:302010-09-24T23:14:27.823+05:30കൈരളിയുടെ നിലപാടില്‍ വ്യക്തമായ അപാകതകളുണ്ട്. സമ്മാ...കൈരളിയുടെ നിലപാടില്‍ വ്യക്തമായ അപാകതകളുണ്ട്. സമ്മാനം സ്പോന്സര് ചെയ്തത് മറ്റാരോ ആണ് എന്ന് പറഞ്ഞു കൈരളിക്ക് ഒഴിഞ്ഞു മാറാന്‍ പറ്റില്ല. വാഗ്ദാനങ്ങള്‍ നല്‍കിയത് കൈരളിയാണ്. ആ പാവങ്ങളോട് ഇനി നിയമം പറഞ്ഞു രക്ഷപ്പെടണോ? അവര്‍ നേടിയെടുത്ത ഒരു സമ്മാനം കയ്യില്‍ ലഭിക്കാന്‍ വേണ്ടി അവര്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത തുക ടാക്സ് അടക്കണം എന്ന് പറയുന്നത് ശരിയല്ല.Aneeshttps://www.blogger.com/profile/12735177014860291443noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-29665770378365631782010-09-24T23:06:09.100+05:302010-09-24T23:06:09.100+05:30പട്ടിണികിടക്കുന്നവനെ വട്ടം കറക്കിയട്ട് അഞ്ച് ലക്...പട്ടിണികിടക്കുന്നവനെ വട്ടം കറക്കിയട്ട് അഞ്ച് ലക്ഷം സമ്മാനം നല്കാന് രണ്ടു ലക്ഷം നികുതി കെട്ടണമെന്ന് പറയുന്ന ന്യായം ന്യായമാണോ സര്.....
സമ്മാനം നല്‍കുന്നതിന് നികുതി നല്‍കാനുള്ള ബാധ്യചതും കൈരളിക്കുണ്ട്.....അവരുടെ പട്ടിണിയാണ് നിങ്ങള്‍ വിറ്റ് കാശാക്കിയത്......
ആരും പറ്റിക്കുന്നതിനേക്കാള്‍ മാന്യമായി കൈരളിയാണ് മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്.സഖാവ്https://www.blogger.com/profile/16514538781865776993noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-9280534192910113542010-09-24T22:34:49.037+05:302010-09-24T22:34:49.037+05:30ഇതുവരെ കൈരളി പറ്റിച്ചു എന്ന മട്ടിലായിരുന്നു വാര്‍ത...ഇതുവരെ കൈരളി പറ്റിച്ചു എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. അതിനു കൃത്യമായ വിശദീകരണം വന്നപ്പോള്‍, വിശദീകരണത്തിലെ ഭാഷയായി പ്രശ്നം. അപകീര്‍ത്തികരമായ ഇമെയില്‍ സന്ദേശം കൂടുതല്‍ പേര്‍ക്ക് അയക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. അതിലെ അപകീര്‍ത്തികരമായ എന്ന വാക്ക് ഉപേക്ഷിക്കരുത്. അതുപോലെ പത്രസമ്മേളനത്തില്‍ പറഞ്ഞതും വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞതും ഇമെയില്‍ ആയി പ്രചരിപ്പിക്കപ്പെട്ടതും ആയ കാര്യങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി എന്നതും രസകരം. വിശദീകരിച്ചില്ലെങ്കില്‍ വിശദീകരിക്കാത്തത് പ്രചരിച്ച വാര്‍ത്തകളില്‍ സത്യമുള്ളതിനാല്‍ എന്നാവും വാദം. വിശദീകരിച്ചാല്‍, തങ്ങള്‍ക്കതിനു മറുപടിയൊന്നും ഇല്ലെന്ന് വന്നാല്‍, ഭാഷയും വ്യാകരണവും ആകും എന്തായാലും വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ അത് ചെയ്തുകൊണ്ടിരിക്കും. അതിനു അതിന്റെതായ പൊളിറ്റിക്സും ഉണ്ട്. നന്ദി എല്ലാവര്ക്കും.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-52429769246831369942010-09-24T20:21:41.847+05:302010-09-24T20:21:41.847+05:30അപ്പൊ ശരിക്കും എന്താ പ്രശ്നം? റീയാലിറ്റിക്കാര് സമ...അപ്പൊ ശരിക്കും എന്താ പ്രശ്നം? റീയാലിറ്റിക്കാര് സമ്മാനം കൊടുക്കാറില്ലേ?മരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-60581422680723526152010-09-24T20:18:54.535+05:302010-09-24T20:18:54.535+05:30കൈരളി പാര്‍ടി ചാനല്‍ അല്ല എന്ന് ജയരാജന് സാര്‍ പറഞ...കൈരളി പാര്‍ടി ചാനല്‍ അല്ല എന്ന് ജയരാജന് സാര്‍ പറഞ്ഞത് ഞാന്‍ കേട്ടതാണല്ലോ... പിന്ന എന്ത് പറ്റിയാവോ... ഈ വിശദീകരണം സഖാക്കളുടെ ബ്ലോഗ്ഗില്‍...? (ഇതില്‍ വരാന്‍ പാടില്ല എന്നല്ലഞാന് പറഞ്ഞത്... :) എങ്കിലും... ;) )പിപഠിഷുhttps://www.blogger.com/profile/05402427017579379438noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-48478135110529246752010-09-24T19:33:58.563+05:302010-09-24T19:33:58.563+05:30ഏഷ്യാനെറ്റിനെക്കുറിച്ചും ഒരു വാര്ത്ത്യുണ്ടായിരുന്...ഏഷ്യാനെറ്റിനെക്കുറിച്ചും ഒരു വാര്‍ത്ത്യുണ്ടായിരുന്നു. അവരുടെ ഏതോ സംഗീത റിയാലിറ്റി ഷോവിനു ലഭിച്ച ഒരുകോടി രൂപയുടെ വില്ല ടാക്സ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ഏറ്റെടുക്കുന്നില്ല എന്ന്. എന്തൊരു കഷ്ടം എന്നു നോക്കണേ അത് ഇ മെയിലിലൂടെ പ്രചരിപ്പിക്കാന്‍ ആരുമുണ്ടായില്ലല്ലോ. അപ്പൊ ഏഷ്യാനെറ്റായാല് എന്തുമാകാം. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നാവരാണല്ലൊ നമ്മള് (ഏഷ്യാനെറ്റിന്റെ ഉടമ മര്‍ഡോക് ആണല്ലോ).msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-19166677083170348312010-09-24T18:45:19.473+05:302010-09-24T18:45:19.473+05:30ഹ ഹ ഹ
---കുടുംബസംഗീതം’ എന്ന റിയാലിറ്റി ഷോയിൽ, അന്...ഹ ഹ ഹ
---കുടുംബസംഗീതം’ എന്ന റിയാലിറ്റി ഷോയിൽ, അന്ധരായ കുട്ടികള്‍ അംഗങ്ങളായുള്ള കുടുംബം പങ്കെടുത്തു എന്നതും അവര്‍ വിജയികളായി എന്നതും വാസ്തവമാണ്. ഈ ഷോയ്ക്കുള്ള സമ്മാനം സ്പോണ്സര് ചെയ്തത് കൈരളിയല്ല, മറിച്ച് ശാന്തിമഠം ബില്‍ഡേഴ്സ് ആയിരുന്നു----

ഈ പരിപാടി നടത്തിയതും ശാന്തിമഠം ആണോ സാറേ??സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.com