tag:blogger.com,1999:blog-7541104321210445578.post6875659864591727182..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കാന്‍ ഗ്രീക്ക് പാര്‍ലമെന്റ് ബില്‍ പാസാക്കിജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-76667646094690079922011-06-30T18:25:01.656+05:302011-06-30T18:25:01.656+05:30ക്ഷേമപദ്ധതികളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും വെട്ട...ക്ഷേമപദ്ധതികളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഗ്രീസില്‍ അലയടിക്കുന്ന പ്രതിഷേധം തെരുവുയുദ്ധമായി. തുടര്‍ച്ചയായി രണ്ടാം ദിവസവും തെരുവുകളില്‍ നടന്ന കലാപത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതിനിടെ "ചെലവുചുരുക്കല്‍" ബില്‍ ഗ്രീക്ക് പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കി. ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും(ഇയു) കര്‍ക്കശ നിബന്ധനയ്ക്ക് വഴങ്ങിയാണ് ഗ്രീക്ക് പാര്‍ലമെന്റ് ഇവയില്‍നിന്ന് അടുത്തഘട്ടം വായ്പകള്‍ ലഭിക്കാന്‍ ബില്‍ പാസാക്കിയത്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com