tag:blogger.com,1999:blog-7541104321210445578.post8523318061405968553..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: പുതിയ സഭയില്‍ മുസ്ലിം പ്രാതിനിധ്യം 22 മാത്രംജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger2125tag:blogger.com,1999:blog-7541104321210445578.post-21104036043784155302014-05-19T09:18:39.786+05:302014-05-19T09:18:39.786+05:30യു പി യില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം ...യു പി യില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം അല്ല നടന്നത്. ചതുഷ്കോണ, ചിലപ്പോള്‍ പഞ്ചകോണ മത്സരം ആണ്. മുസ്ലീം വോട്ടുകള്‍ എസ് പി, ബി എസ് പി, കോണ്‍ഗ്രസ്, ആപ് എന്നിവയ്ക്ക് വിഭജിച്ച് പോയപ്പോള്‍ ഹിന്ദു വോട്ടുകള്‍ മുസാഫിര്‍ നഗര്‍ കലാപത്തിന്റെ ബാക്കിയായി പോളറൈസ് ചെയ്യപ്പെടുകയും ബി ജെ പി അതിന്റെ ഗുണം അനുഭവിക്കുകയും ആണ് ഉണ്ടായത്.ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-7541104321210445578.post-24821639709834967602014-05-19T08:46:06.239+05:302014-05-19T08:46:06.239+05:30//യുപിയിലെ 80 മണ്ഡലത്തില്‍ ഭൂരിഭാഗം എണ്ണത്തിലും മു...//യുപിയിലെ 80 മണ്ഡലത്തില്‍ ഭൂരിഭാഗം എണ്ണത്തിലും മുസ്ലിങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. 73 സീറ്റില്‍ ജയിച്ച ബിജെപി ഒരു സീറ്റില്‍ പോലും മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല //

അവിടെ മറ്റുപാർട്ടികൾ മുസ്ലീങ്ങളെ സ്ഥാനാർഥിയാക്കിയിരുന്നല്ലോ. എന്നിട്ടും മുസ്ലീങ്ങൾ ബിജെപിക്ക് വോട്ടുചെയ്തതുകൊണ്ടാണല്ലോ അവർ ജയിച്ചത്.

//തീവ്രഹിന്ദുത്വവാദികളെ മത്സരിപ്പിച്ച് ജയിപ്പിക്കുകയും//

ജനത്തിന്റെ കയ്യ് പിടിച്ച് വോട്ടുചെയ്യിക്കാനാവില്ലല്ലോ, ജനം ഇഷ്ടമുള്ളവർക്ക് കുത്തി. അത്രതന്നെ.

ഇന്ത്യൻ ഭരണഘടന ജനത്തിന്റെ പ്രാതിനിധ്യം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അല്ലാത്ത മതജാതി സംവരണമൊന്നുമില്ല. ജനം അവർക്കിഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്തു, അവർ ഭരിക്കും. ഭരണം മോശമായാൽ അടുത്തതവണ തിരിച്ചുകുത്തും അത്രതന്നെ.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.com