tag:blogger.com,1999:blog-7541104321210445578.post434149435377889255..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: നായനാര്‍ വധശ്രമക്കേസ് ചില സത്യങ്ങള്ജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-81411813267764168992009-12-11T01:02:23.232+05:302009-12-11T01:02:23.232+05:30തടിയന്റവിട നസീര്‍ പ്രതിയായ നായനാര്‍ വധശ്രമക്കേസ് പ...തടിയന്റവിട നസീര്‍ പ്രതിയായ നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്തിരക്കിട്ട് ഫയലുകള്‍ നീക്കിയതിന് രേഖകള്‍ തെളിവ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് ഇതിനായി ശരവേഗത്തില്‍ ഫയല്‍നീക്കം നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു ഇത്. മൂന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം കേസ് പിന്‍വലിക്കുന്നതിന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് നല്കി. ക്രൈംബ്രാഞ്ചില്‍നിന്ന് ഉടനടി അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അപ്പോഴേക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനാല്‍ കേസ് പിന്‍വലിക്കാനായില്ല.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com