tag:blogger.com,1999:blog-7541104321210445578.post5068059216346016736..comments2024-01-30T14:08:00.902+05:30Comments on ജാഗ്രത: 'സഫലം' ഈ പ്രതീക്ഷകള്ജനശക്തിhttp://www.blogger.com/profile/00344464799171885906noreply@blogger.comBlogger1125tag:blogger.com,1999:blog-7541104321210445578.post-40119701577494049502010-10-13T14:01:02.076+05:302010-10-13T14:01:02.076+05:30വീട്ടമ്മമാരുടെ അര്‍പ്പണ ബോധത്തിനും നിശ്ചയദാര്‍ഢ്യത...വീട്ടമ്മമാരുടെ അര്‍പ്പണ ബോധത്തിനും നിശ്ചയദാര്‍ഢ്യത്തിനും കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് കൂടിയായപ്പോള്‍ കുടുംബശ്രീ സംരംഭമായ സഫലം പദ്ധതി വന്‍ വിജയത്തിലേക്ക്. ലോകനിലവാരമുള്ള കാസര്‍കോടന്‍ കശുഅണ്ടി കുടുംബശ്രീയിലെ വളയിട്ട കൈകളിലൂടെയാണ് വിപണിയിലെത്തുന്നത്. ഗുണമേന്മയ്ക്കൊപ്പം ആകര്‍ഷമായ പാക്കിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തിയപ്പോള്‍ കുടുംബശ്രീ ഉല്പന്നമായ സഫലം കശുഅണ്ടി ഗുണഭോക്താക്കളുടെ ഇഷ്ട ഇനമായി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com