തടവിലായിരിക്കെ ആര്‍ ബാലകൃഷ്ണപിള്ള ഫോണ്‍ചെയ്ത 211 പേര്‍ക്കെതിരെ കേസ്. തിരുവനന്തപുരം അഡീഷനല്‍ സിജെഎം കോടതിയാണ് കേസെടുത്തത്. കേസന്വേഷണം കോടതി നേരിട്ട് നടത്തും. ബാലകൃഷ്ണപിള്ളയ്ക്കെതിരെയും കേസുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി ഗണേഷ്കുമാര്‍ എന്നിവര്‍ക്കു പുറമേ തിരുവനന്തപുരം, എറണാകുളം റേഞ്ച് ഐജിമാരും പ്രതികളാണ്.
തടവുകാര്‍ പാലിക്കേണ്ട ചട്ടം ലംഘിച്ചാണ് പിള്ള ജയിലില്‍ കഴിയുമ്പോള്‍ ഫോണ്‍ ചെയ്തിരുന്നത്. ഗണേഷ്കുമാറിന്റെ പേഴ്സനല്‍ സ്റ്റാഫില്‍പ്പെട്ടവരെയും മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെ സ്റ്റാഫിനെയും പിള്ള സ്ഥിരമായി ഫോണ്‍ ചെയ്തിട്ടുണ്ട്. പിള്ളയുടെ ഫോണ്‍ സൈബര്‍സെല്‍ വിശദമായി പരിശോധിച്ചു. പിള്ള മാനേജരായ വാളകം സ്കൂളിെ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതോടെയാണ് പിള്ളയുടെ ഫോണില്‍ നിന്നും പോയ വിളികളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.
deshabhimani news

ReplyDelete