Wednesday, March 25, 2009

കോണ്‍ഗ്രസ്സിന് ഓര്‍മ്മകളുണ്ടാകണം(വയലാര്‍ രവിയ്ക്കും)

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മേഴ്സി രവിയെ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന പി.ഡി.പി പ്രവര്‍ത്തകര്‍. മദനിയുടെ ചിത്രമുള്ള വലിയ പോസ്റ്ററും കാണാം.

2001 മെയ് 14ന് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രം.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടാനക്കേസില്‍ പ്രതിയായി അന്ന് ജയിലിലായിരുന്നു മദനി. ഈ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനു വേണ്ടി പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു.

5 comments:

  1. മറന്നു പോയിട്ടുണ്ടെങ്കില്‍ ഒന്നോര്‍മ്മിപ്പിക്കാന്‍.

    ReplyDelete
  2. മദനിയെ മോചിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് പണ്ട് കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ വയലാര്‍ രവി പ്രസംഗിച്ചത് ഇങ്ങനെ: “മദനിയെ ഒരു സുഹൃത്തായാണ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും കണക്കാക്കുന്നത്. അദ്ദേഹം ഭീകരവാദപ്രവര്‍ത്തനം നടത്തി എന്ന് ആരും വിശ്വസിക്കുന്നില്ല”

    ReplyDelete
  3. അദ് എന്തായാലും നന്നായി. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പഠിക്കുന്നതു. വളരെ നല്ല കാര്യം. അഴിമതിയിലും ഉള്‍പ്പാര്‍ട്ടിയടികളിലും എല്ലാം നന്നായി പഠിച്ചിട്ടുണ്ട്. ഇനി വര്‍ഗ്ഗീയതയും കൂടിയുണ്ടായിരുന്നുള്ളൂ. അതും നന്നായി പഠിക്കുന്നുണ്ട്. ലാല്‍ സലാം!

    ReplyDelete
  4. ശരിക്കും പഠിച്ച് കഴിഞ്ഞെന്ന് തോന്നുമ്പോള്‍ ഇഞ്ചിപ്പെണ്ണ് ഇങ്ങോട്ട് പോരുക..എത്ര ദിവസമാ അപ്പുറത്ത് നിന്ന് ബോറഡിക്കുക. ഒരു ചെയ്ഞ്ച് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?

    ReplyDelete
  5. മണിച്ചന്‍, ഫാരിസ് അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ലാവ്‌ലിന്‍, മഅദനി, .. ഇനി ഏതൊക്കെ മാര്‍ക്സിസ്റ്റു ദൈവങ്ങളെ കാണണം എന്റീശ്വരാ,,,, (വോട്ടു കിട്ടാന്‍ സന്തോഷ് മാധവനുമായിപോലും സംബന്ധം ആകാം എന്നാണോ പുതിയ പിണറായി പ്രത്യയ ശാസ്ത്രം?)

    ReplyDelete