സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മിനിമം വേതനം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വേതനം സംബന്ധിച്ച് പരാതിയുള്ളവര്‍ വ്യക്തിപരമായി കോടതിയെ സമീപിക്കുകയാണു വേണ്ടതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഇ എ മുഹമ്മദ് ഷിയാസ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചു.
നേഴ്സുമാരെ തീ തീറ്റിക്കരുത്: ശ്രീമതി ടീച്ചര്‍
ReplyDeleteസംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മിനിമം വേതനം നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വേതനം സംബന്ധിച്ച് പരാതിയുള്ളവര്‍ വ്യക്തിപരമായി കോടതിയെ സമീപിക്കുകയാണു വേണ്ടതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഇ എ മുഹമ്മദ് ഷിയാസ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പിന്‍വലിച്ചു.
ReplyDelete