Friday, October 18, 2013

വി എസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; അനാവശ്യം: പിബി

പാര്‍ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ടി ഇതിനകം തീരുമാനമെടുത്തുകഴിഞ്ഞ വിഷയങ്ങളിലാണ് അദ്ദേഹം ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. പരസ്യമായി ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് വി എസ് നിര്‍ത്തണമെന്ന് പിബി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment