Saturday, November 10, 2018

ശബരിമല സുപ്രിം കോടതി വിധിയുടെ മലയാളം സംഗ്രഹം


ശബരിമല സംബന്ധിച്ചാണ്

നിങ്ങളെത്ര മാത്രം വ്യത്യസ്തമായ കഥകൾ സുപ്രിം കോടതി വിധിക്ക് ശേഷം വായിച്ചു ,
എത്ര കഥകൾ നിങ്ങൾ പരസ്പരം പറഞ്ഞു! സത്യവും നൂണയും ഒക്കെയായി അതിങ്ങനെ നാട്ടിലൊക്കെ പാട്ടാണ് !

പക്ഷേ നിങ്ങൾ എത്ര പേർ സുപ്രിം കോടതി വിധി വായിച്ചു ⁉️

ശബരിമല ഇഷ്യുവിൽ കോടതിയുടെ മുൻപേ ബി.ജെ.പി നേതാവും ,നിലവിലേ മിസോറാം ഗവർണറുമായ ശ്രീ. കുമ്മനം രാജശേഖരൻ പറഞ്ഞ വസ്തുതകൾ എന്താണെണ് നിങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ടോ⁉️

ഈ കേസിനാസ്പതമായി ആദ്യം പരാതിയുമായി മുന്നോട്ട് വന്ന മഹേന്ദ്രന്റെ വാദം എന്തായിരുന്നു എന്ന് വായിച്ചിട്ടുണ്ടോ ⁉️

ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന വിവിധങ്ങളായ വിഷയങ്ങൾ എന്തായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ടോ⁉️

സുപ്രിം കോടതിയിലേക്ക് ശബരിമല ഇഷ്യുവുമായി ബന്ധപ്പെട്ട് വന്ന പുതിയ റിട്ട് ഹർജി എന്തായിരുന്നു⁉️

ഈ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ സ്വികരിച്ച നിലപാടുകൾ എന്തായിരുന്നു⁉️

സന്ദർഭവശാൽ ഈ വിവരങ്ങളടങ്ങിയ ഡോക്യുമെന്റുകൾ എല്ലാം ' തന്നെ ഇംഗ്ലിഷിലായിരുന്നു,,! ഒരു മലയാളം വേർഷൻ ലഭ്യമല്ലാത്ത മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ട പല കഥകളും, അതിന്റെ ഉപ കഥകളും ,വ്യാജ - നുണ പ്രചരണങ്ങളും രംഗം കൊഴുപ്പിച്ചു !

സുപ്രിം കോടതി വിധിയുടെ മലയാളം സംഗ്രഹം ചുവടെ പി.ഡി.എഫ് (PDFഫയൽ ) ആയി നൽകുന്നു,,, വലിയ ഒരളവിൽ തെറ്റിദ്ധാരണകൾ നീക്കാൻ ,സർക്കാരിന്റെ നിലപാടുകൾ അടക്കം ബോധ്യപ്പെടാൻ
കുമ്മനം രാജശേഖരൻ അടങ്ങിയ വ്യക്തികൾ മുന്നോട്ട് വെച്ച വാദങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു,,!👇

ശരി

courtesy: പിങ്കോ ഹ്യുമൻ

PDF File link

No comments:

Post a Comment