കൊച്ചി> ഹൈക്കോടതി ഐടി സെല്ലിലെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കോടതി.ഇത് സംബന്ധിച്ച മനോരമ വാര്‍ത്ത ഹൈക്കോടതി തള്ളി. നിയമനം ഹൈക്കോടതി 'പ്രത്യേകമായി ആവശ്യപ്പെട്ട പ്രകാരമാണ് നടന്നത്.
നിയമനങ്ങള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ജഡ്ജസ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്.ഹൈക്കോടതി ജഡ്ജിയുടെ നേതൃത്യത്തിലുള്ള സമിതിയാണ് അഭിമുഖം നടത്തിയത്.
എന്‍ ഐ സി ക്ക് ഹൈക്കോടതിയുടെ ആവശ്യത്തിനനുസരിച്ച് സേവനം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ റിപോര്‍ട് നല്‍കിയിട്ടില്ല.ഹൈക്കോടതിയില്‍ നിയമിതരായവര്‍ എന്‍ഐ സി യോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നതെന്നും രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് വിശദീകരിച്ചു.
No comments:
Post a Comment