തന്റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . കോണ്‍ഗ്രസ് സംസ്ക്കാരത്തെയാണ് താന്‍ വിമര്‍ശിച്ചത്. സിന്ധു ജോയിയെ പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചശേഷം കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു. എസ്എഫ്ഐയിലും സിപിഐഎമ്മിലും സിന്ധുവിന് അര്‍ഹമായി പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചശേഷം സിന്ധുവിനെ തഴയുകയാണ് ചെയ്തത്. ഇതാണ് താന്‍ ഉദ്ദേശിച്ചതെന്നും വി എസ് പറഞ്ഞു.
deshabhimani news

തന്റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ .
ReplyDelete