Thursday, March 10, 2011

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വെബ്സൈറ്റ് പ്രകാശനം ചെയ്തു.

ഇടതുജനാധിപത്യമുന്നണിയുടെ സൈബർ പോർമുഖം തുറന്നുകൊണ്ട് എൽ.ഡി.എഫ് കേരളം വെബ്സൈറ്റായ lefkeralam ഇന്ന് രാവിലെ രാവിലെ 11 മണിക്ക്  ഏ.കെ.ജി സെന്ററിൽ വച്ച് ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ അച്യുതാനന്ദൻ എൽ.ഡി.എഫ് നേതാക്കളുടെ നിറസാന്നിധ്യത്തിൽ ഉത്ഘാടനം ചെയ്തു. ഇടതുമുന്നണീ കൺ‌വീനർ വൈക്കം വിശ്വൻ സ്വാഗതം പറയുകയും പത്രലേഖകരും റിപ്പോർട്ടർമാരും അടങ്ങുന്ന സദസ്സിനു വെബ്സൈറ്റിന്റെ ഫീച്ചറുകൾ  പരിചയപ്പെടുത്തിക്കൊടുക്കുയും ചെയ്തു.

വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, വെളിയം ഭാരഗ്ഗവൻ, സി.കെ ചന്ദ്രപ്പൻ, സി ദിവാകരൻ, കെ.ഇ.ഇസ്മയിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, മന്ത്രി എൻ.കെ പ്രേമചന്ദ്രൻ, പി.സി തോമസ്, സുരേന്ദ്രൻ പിള്ള, വിപി രാമകൃഷ്ണപിള്ള, തോമസ് ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

1 comment:

  1. ഇടതുജനാധിപത്യമുന്നണിയുടെ സൈബർ പോർമുഖം തുറന്നുകൊണ്ട് എൽ.ഡി.എഫ് കേരളം വെബ്സൈറ്റായ lefkeralam ഇന്ന് രാവിലെ രാവിലെ 11 മണിക്ക് ഏ.കെ.ജി സെന്ററിൽ വച്ച് ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ അച്യുതാനന്ദൻ എൽ.ഡി.എഫ് നേതാക്കളുടെ നിറസാന്നിധ്യത്തിൽ ഉത്ഘാടനം ചെയ്തു. ഇടതുമുന്നണീ കൺ‌വീനർ വൈക്കം വിശ്വൻ സ്വാഗതം പറയുകയും പത്രലേഖകരും റിപ്പോർട്ടർമാരും അടങ്ങുന്ന സദസ്സിനു വെബ്സൈറ്റിന്റെ ഫീച്ചറുകൾ പരിചയപ്പെടുത്തിക്കൊടുക്കുയും ചെയ്തു.

    ReplyDelete