...........വിശ്വസ്തസേവകന്റെ യജമാനസ്‌നേഹം ആറുകോളത്തില്‍ വഴിഞ്ഞൊഴുകുന്ന കാഴ്ച 2011 മാര്‍ച്ച് 5ന്റെ മനോരമയിലുണ്ട്. പിറവി മുതലിന്നേവരെ മനോരമയുടെ താളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നുണകളുടെ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുകയാണ് ഈ ഒന്നാം പേജ്. മാസ്റ്റ് ഹെഡിനു താഴെ, "കളളം പറയുന്നതാര് "എന്ന ചോദ്യത്തിനു കീഴെ പെരുങ്കളളം അച്ചടിച്ചു വെയ്ക്കാന്‍ ധൈര്യം കാണിച്ച ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന ബഹുമതിയാണ് സാക്ഷാല്‍ ഡി. വിജയമോഹനെ കാത്തിരിക്കുന്നത്.
മുഴുവന്‍ പോസ്റ്റ് ഇവിടെ മനോരോഗികള്‍ രമിക്കുന്ന മനോരമ..

ReplyDelete