കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തദ്ദേശഭരണത്തലവന്മാരുടെ വേദിയായ സിഎല്‍ജിഎഫ് സമ്മേളനത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദാ മുരളീധരന്‍ പങ്കെടുക്കും. പ്രാദേശിക സമ്പദ്-വ്യവസ്ഥകളെ ഊര്‍ജസ്വലമാക്കല്‍: സമ്പന്ന സമൂഹത്തിന്റെ പങ്കാളികള്‍ എന്ന വിഷയത്തെ ആധാരമാക്കിയാണ് ഇംഗ്ളണ്ടിലെ കാര്‍ഡിഫില്‍ സിഎല്‍ജിഎഫ് സമ്മേളനം നടക്കുന്നത്. 15 മുതല്‍ 18 വരെ നടക്കുന്ന സമ്മേളനത്തില്‍ 16ന് വനിതകളും പ്രാദേശിക സമ്പദ്-വ്യവസ്ഥയും എന്ന വിഷയത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് സെഷനില്‍ ശാരദാ മുരളീധരന്‍ പ്രബന്ധം അവതരിപ്പിക്കും. 20 തദ്ദേശമന്ത്രിമാരടക്കം 700 പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തദ്ദേശഭരണസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഉത്തമ മാതൃകകളും രീതികളും കൈമാറ്റംചെയ്യുകയുമാണ് സിഎല്‍ഡിഎഫിന്റെ ലക്ഷ്യം. പ്രാദേശിക സാമ്പത്തികവളര്‍ച്ചയില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്, ഇക്കാര്യത്തില്‍ ദേശീയസര്‍ക്കാരുകള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും എന്നീ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും.
ദേശാഭിമാനി 150311
കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തദ്ദേശഭരണത്തലവന്മാരുടെ വേദിയായ സിഎല്‍ജിഎഫ് സമ്മേളനത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദാ മുരളീധരന്‍ പങ്കെടുക്കും. പ്രാദേശിക സമ്പദ്-വ്യവസ്ഥകളെ ഊര്‍ജസ്വലമാക്കല്‍: സമ്പന്ന സമൂഹത്തിന്റെ പങ്കാളികള്‍ എന്ന വിഷയത്തെ ആധാരമാക്കിയാണ് ഇംഗ്ളണ്ടിലെ കാര്‍ഡിഫില്‍ സിഎല്‍ജിഎഫ് സമ്മേളനം നടക്കുന്നത്. 15 മുതല്‍ 18 വരെ നടക്കുന്ന സമ്മേളനത്തില്‍ 16ന് വനിതകളും പ്രാദേശിക സമ്പദ്-വ്യവസ്ഥയും എന്ന വിഷയത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് സെഷനില്‍ ശാരദാ മുരളീധരന്‍ പ്രബന്ധം അവതരിപ്പിക്കും. 20 തദ്ദേശമന്ത്രിമാരടക്കം 700 പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്
ReplyDelete