ഓര്‍ക്കാട്ടേരിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. പുന്നോറത്ത് ചന്ദ്രന്റെ വീടിന് നേരെയാണ് പാര്‍ടി വിരുദ്ധസംഘം ബോംബെറിഞ്ഞത്. വീടിന് സാരമായ കേടുപാട്പറ്റി. ബുധനാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. ചന്ദ്രനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ജനല്‍വാതിലുകള്‍ തകരുകയും ചുമരിനും കേടുപറ്റി. ശക്തമായ പൊലീസ് കാവലുണ്ടായിട്ടും ആക്രമണം തുടരുകയാണ്.
പോലീസിനെ പിന്‍വലിച്ച് സി.പി.ഐ.എം നേതാവിന്റെ വീട് ആക്രമിച്ചു
ReplyDeleteഓര്‍ക്കാട്ടേരിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. പുന്നോറത്ത് ചന്ദ്രന്റെ വീടിന് നേരെയാണ് പാര്‍ടി വിരുദ്ധസംഘം ബോംബെറിഞ്ഞത്. വീടിന് സാരമായ കേടുപാട്പറ്റി. ബുധനാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. ചന്ദ്രനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ജനല്‍വാതിലുകള്‍ തകരുകയും ചുമരിനും കേടുപറ്റി. ശക്തമായ പൊലീസ് കാവലുണ്ടായിട്ടും ആക്രമണം തുടരുകയാണ്.
ReplyDelete