Saturday, May 19, 2012
ചന്ദ്രശേഖരനെ സിപിഐ എം കൊന്നെന്ന് വിശ്വസിക്കുന്നില്ല: ഗൗരിയമ്മ
ടി പി ചന്ദ്രശേഖരനെ സിപിഐ എം കൊലപ്പെടുത്തിയതായി വിശ്വസിക്കുന്നില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ. ജനാധിപത്യ യുവജനസമിതി സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം കൊലപാതകം സിപിഐ എം പ്രവര്‍ത്തകര്‍ നടത്തില്ല.
യുഡിഎഫ് ഭരണം പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രസംഗമല്ല പ്രവര്‍ത്തിയാണ് വേണ്ടത്. മുഖ്യമന്ത്രി മാത്രം ഓടിയാല്‍ പോര, നേരായ വഴിക്ക് ഓടുകയും മറ്റു മന്ത്രിമാര്‍ പ്രവര്‍ത്തിക്കുകയും വേണം. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പോകാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
deshabhimani news
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)

ReplyDelete