ലാവ്ലിന്‍: ഉപഹര്‍ജിയും തള്ളി
കൊച്ചി: ലാവ്ലിന്‍ കേസില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ നല്‍കിയ ഉപഹര്‍ജിയും പ്രത്യേക കോടതി തള്ളി. കൂടുതല്‍ അന്വേഷണത്തിന് സിബിഐക്ക് തടസ്സമില്ലെന്നും നന്ദകുമാര്‍ ആവശ്യപ്പെടുന്നതുപോലെഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കാനാവില്ലെനുമ ജഡ്ജി കെ പി ജ്യോതീന്ദ്രനാഥ് വ്യക്തമാക്കി.ലാവ്ലിന്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് ക്ളാവോസ് ട്രെന്‍ഡലിന് കോടതി ജാമ്യമില്ലാ വാറണ്ട് അയച്ചു. കമ്പനിക്ക് ഇന്ത്യയില്‍ എവിടെയെങ്കിലും ഓഫീസുണ്ടോ എന്ന് അറിയിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ജൂലൈ 31ന് വെച്ചു.
കൊച്ചി: ലാവ്ലിന്‍ കേസില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ നല്‍കിയ ഉപഹര്‍ജിയും പ്രത്യേക കോടതി തള്ളി
ReplyDelete