Saturday, April 17, 2010

തരൂര്‍ വെട്ടിക്കുറച്ച റേഷനരിക്കായി ശ്രമിക്കൂ

സ്പോര്‍ട്സ് മേഖലയിലെ ഏറ്റവും വലിയ അപചയത്തിന് ഉദാഹരണമാണ് ഐപിഎല്‍ എന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂര്‍ ഐപിഎല്‍ ടീം രൂപീകരിക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും വെട്ടിക്കുറച്ച കേരളത്തിന്റെ റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ നടത്തട്ടെ അദ്ദേഹത്തെ നമിക്കാം. ഇതേശ്രമം ആസിയാന്‍ കരാറിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടി നടത്തട്ടെ നമുക്ക് കയ്യടിക്കാം. മീഡിയാക് സംഘടിപ്പിച്ച മാധ്യമങ്ങളും വികസനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുമന്ത്രി.

ദേശാഭിമാനി വാര്‍ത്ത

2 comments:

  1. സ്പോര്‍ട്സ് മേഖലയിലെ ഏറ്റവും വലിയ അപചയത്തിന് ഉദാഹരണമാണ് ഐപിഎല്‍ എന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂര്‍ ഐപിഎല്‍ ടീം രൂപീകരിക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും വെട്ടിക്കുറച്ച കേരളത്തിന്റെ റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ നടത്തട്ടെ അദ്ദേഹത്തെ നമിക്കാം

    ReplyDelete
  2. Long time back they said the same about computerization.. Just wait and watch..u can see that soon they will come with a contrary statement..

    ReplyDelete