ബത്തേരി: എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള നീക്കം പരിഹാസ്യമാവുന്നു. ബത്തേരി മിനി സിവില്‍സ്റ്റേഷന് കോട്ടക്കുന്ന് കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപംനിര്‍മിച്ച കെട്ടിടം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 2001ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടത്തിന് തറക്കല്ലിട്ടതെങ്കിലും നിര്‍മാണം പാതിവഴിയെത്തുന്നതിന് മുമ്പ് നിലച്ചു. ഫണ്ടിന്റെ അപര്യാപ്തയും സ്ഥലനിര്‍ണയത്തിലെ പാളിച്ചകളുമാണ് നിര്‍മാണം സ്തംഭിക്കാനിടയാക്കിയത്.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പുന:രാരംഭിക്കുന്നതിന് 2006ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് നടപടി സ്വീകരിച്ചത്. എം എല്‍എ പി കൃഷ്ണപ്രസാദിന്റെ ശ്രമഫലമായി കെട്ടിടനിര്‍മാണത്തിന് ആവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ നിര്‍മാണം പുര്‍ത്തിയാക്കിയെങ്കിലും നഗരത്തില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റുന്നതിനുണ്ടായ കാലതാമസവും മറ്റുംകാരണം ഉദ്ഘാടനം നീണ്ടുപോയി. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനവും വന്നു. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം യുഡിഎഫ് സര്‍ക്കാരിന്റെ നൂറ്ദിന പരിപാടിയുടെ നേട്ടമാണെന്നാണ് യുഡിഎഫുകാരുടെ അവകാശവാദം. യാഥാര്‍ഥ്യം തിരിച്ചറിയുന്ന നാട്ടുകാര്‍ ഈ വാദത്തെ തള്ളിക്കളയുന്നു.
deshabhimani
എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള നീക്കം പരിഹാസ്യമാവുന്നു. ബത്തേരി മിനി സിവില്‍സ്റ്റേഷന് കോട്ടക്കുന്ന് കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപംനിര്‍മിച്ച കെട്ടിടം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 2001ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടത്തിന് തറക്കല്ലിട്ടതെങ്കിലും നിര്‍മാണം പാതിവഴിയെത്തുന്നതിന് മുമ്പ് നിലച്ചു. ഫണ്ടിന്റെ അപര്യാപ്തയും സ്ഥലനിര്‍ണയത്തിലെ പാളിച്ചകളുമാണ് നിര്‍മാണം സ്തംഭിക്കാനിടയാക്കിയത്.
ReplyDeleteവര്‍ഷങ്ങളായി മുടങ്ങിക്കിടന്ന സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പുന:രാരംഭിക്കുന്നതിന് 2006ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് നടപടി സ്വീകരിച്ചത്...
ReplyDeletehalf of it finished in previous govt. half you could not finish and put it in your pocket in years.. so its your poor planing gave a free food those guys.. there is no point in making this is a news now. if you do so, you will be ashamed yourself.
read this also buddy. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ നിര്‍മാണം പുര്‍ത്തിയാക്കിയെങ്കിലും
ReplyDelete