Friday, October 21, 2011

ലിബിയന്‍ജനതക്ക് സ്വയംഭരണാവകാശമുണ്ടാവണം സിപിഐഎം

ലിബിയയിലെ ഭരണസംവിധാനം തീരുമാനിക്കാനുള്ള അവകാശം ലിബിയന്‍ ജനതക്കായിരിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ പ്രസ്താവിച്ചു.ഗദ്ദാഫിയുടെ വധത്തോടെ അമേരിക്ക-നാറ്റോ സഖ്യസേന ലക്ഷ്യം പൂര്‍ത്തീകരിച്ചു.ഗദ്ദാഫിയുടെ ഏകാധിപത്യത്തില്‍ കഴിഞ്ഞ ലിബിയയില്‍ ഇനി ജനാധിപത്യമുണ്ടാവണം.ലിബിയയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ലിബിയന്‍ ജനതക്കാണ്.അത് അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും ഭീഷണിയിലായിരിക്കരുതെന്നും പി ബി പ്രസ്താവിച്ചു

ആംഗലേയത്തിലുള്ള പൂര്‍ണ്ണരൂപം..

Killing of Muammar Gaddafi

The Polit Bureau of the Communist Party of India (Marxist) has issued the following statement: 21 October 2011

The main aim of the US-Nato intervention in Libya has been fulfilled with the killing of MuammarGaddafi. From the outset, the blatant aggression of the US-Nato was to effect a regime change in Libya even though it was proclaimed as an intervention to save the Libyan people and for the establishment of democracy. The claim that the killing of Gaddafi marks an end of despotic rule is sheer hypocrisy since it is the US and its allies which prop up the most despotic regimes.

It is the people of Libya who have to decide what type of Government and political system they want in their country. This is not something which can be imposed by the US and Nato by force of arms.

1 comment:

  1. ലിബിയയിലെ ഭരണസംവിധാനം തീരുമാനിക്കാനുള്ള അവകാശം ലിബിയന്‍ ജനതക്കായിരിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ പ്രസ്താവിച്ചു.ഗദ്ദാഫിയുടെ വധത്തോടെ അമേരിക്ക-നാറ്റോ സഖ്യസേന ലക്ഷ്യം പൂര്‍ത്തീകരിച്ചു.ഗദ്ദാഫിയുടെ ഏകാധിപത്യത്തില്‍ കഴിഞ്ഞ ലിബിയയില്‍ ഇനി ജനാധിപത്യമുണ്ടാവണം.ലിബിയയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ലിബിയന്‍ ജനതക്കാണ്.അത് അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും ഭീഷണിയിലായിരിക്കരുതെന്നും പി ബി പ്രസ്താവിച്ചു

    ReplyDelete