പത്താംക്ലാസിലെ ചരിത്രപുസ്തകം തിരുത്തി തെറ്റായ ചരിത്രം പഠിപ്പിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ തയ്യാറല്ലെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍മാസം "ആധുനികലോകത്തിന്റെ ഉദയം" എന്ന അധ്യായം പഠിപ്പിച്ചുതീര്‍ന്നതിനുശേഷമാണ് ഇത് ഒഴിവാക്കാന്‍ ഡിപിഐ നിര്‍ദേശം നല്‍കിയത്. കരിക്കുലം കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ മുതിരുന്നത് അക്കാദമിക കാര്യങ്ങളോടുള്ള വെല്ലുവിളിയാണ്. കേശവന്‍ വെളുത്താട്ടിനെപ്പോലുള്ള ചരിത്രപണ്ഡിതന്മാര്‍ തയ്യാറാക്കിയ പാഠപുസ്തകം തിരുത്താന്‍ തയ്യാറായതുതന്നെ സാഹസമാണ്. ഇത്തരം പ്രവൃത്തികള്‍ കേരളീയര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.
ചരിത്രനിഷേധമായാലെന്ത്? കെ.സി.ബി.സി നിഷേധമാകാതിരുന്നാല്‍ മതിയെന്ന് വലതുസര്‍ക്കാര്‍.:)
ReplyDeleteപത്താംക്ലാസിലെ ചരിത്രപുസ്തകം തിരുത്തി തെറ്റായ ചരിത്രം പഠിപ്പിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ തയ്യാറല്ലെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍മാസം "ആധുനികലോകത്തിന്റെ ഉദയം" എന്ന അധ്യായം പഠിപ്പിച്ചുതീര്‍ന്നതിനുശേഷമാണ് ഇത് ഒഴിവാക്കാന്‍ ഡിപിഐ നിര്‍ദേശം നല്‍കിയത്. കരിക്കുലം കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ മുതിരുന്നത് അക്കാദമിക കാര്യങ്ങളോടുള്ള വെല്ലുവിളിയാണ്. കേശവന്‍ വെളുത്താട്ടിനെപ്പോലുള്ള ചരിത്രപണ്ഡിതന്മാര്‍ തയ്യാറാക്കിയ പാഠപുസ്തകം തിരുത്താന്‍ തയ്യാറായതുതന്നെ സാഹസമാണ്. ഇത്തരം പ്രവൃത്തികള്‍ കേരളീയര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.
ReplyDelete