പരസ്യങ്ങളിലൂടെ ജീവിക്കുന്ന സര്‍ക്കാരാവുമ്പോള്‍ ചിരിക്കുന്ന മുഖങ്ങള്‍ തന്നെ വേണം. പദ്ധതികളുടെ ആലോചനായോഗത്തിന്റെ തുടക്കം, ഒടുക്കം, പദ്ധതി രൂപരേഖയുടെ കരടിന്റെ റഫ് സമര്‍പ്പണം, കരട് സമര്‍പ്പണം, പദ്ധതി രൂപരേഖ സമര്‍പ്പണം, പദ്ധതി പ്രാവര്‍ത്തിക കര്‍മ്മത്തിന്റെ വേണോ വേണ്ടയോ ഘട്ടത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പല അവസ്ഥകളിലൂടെ കടന്ന് പോയി പദ്ധതി ചത്തു തുലയുമ്പോഴേക്കും വര്‍ഷം അഞ്ച് കഴിഞ്ഞിട്ടുണ്ടാകും, കോടികള്‍ തുലച്ചിട്ടുമുണ്ടാകും.
എന്നാലും ആഢംബരത്തിനു ഒരു കുറവും വരുത്തരുത്..തുപ്പിയാലും തുമ്മിയാലും പരസ്യം കൊടുത്തോണം..

പരസ്യങ്ങളിലൂടെ ജീവിക്കുന്ന സര്‍ക്കാരാവുമ്പോള്‍ ചിരിക്കുന്ന മുഖങ്ങള്‍ തന്നെ വേണം.
ReplyDelete