അസംബ്ലി തെരഞ്ഞെടുപ്പ് വരികയായി. പഴയ നുണകള്‍ പൊടി തട്ടിയെടുത്ത് പുതിയ കുപ്പായമിടുവിച്ച് ഇറക്കുവാന്‍ തല്പരകക്ഷികളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന നുണകളെ വസ്തുതകള്‍ കൊണ്ട് നേരിടേണ്ടതുണ്ട്.
ലാവലിന്‍ കേസില്‍ ആദായ നികുതി വകുപ്പ് 24-07-2008 നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം ശ്രീ. ആര്‍.രാംകുമാര്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഒരിക്കലും തിരുത്തുകയില്ലെന്ന് വാശി പിടിക്കുന്ന സംശയരോഗികളെ തിരുത്താന്‍ ആവുകയില്ല. എങ്കിലും ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളുടെ അന്ത:സാരശൂന്യത പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
ശ്രീ. ആര്‍. രാംകുമാറിന്റെ പോസ്റ്റ് വായിക്കുക.
More facts about Lavalin: The Income Tax Department's affidavit on Pinarayi Vijayan
അസംബ്ലി തെരഞ്ഞെടുപ്പ് വരികയായി. പഴയ നുണകള്‍ പൊടി തട്ടിയെടുത്ത് പുതിയ കുപ്പായമിടുവിച്ച് ഇറക്കുവാന്‍ തല്പരകക്ഷികളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന നുണകളെ വസ്തുതകള്‍ കൊണ്ട് നേരിടേണ്ടതുണ്ട്.
ReplyDeleteലാവലിന്‍ കേസില്‍ ആദായ നികുതി വകുപ്പ് 24-07-2008 നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം ശ്രീ. ആര്‍.രാംകുമാര്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഒരിക്കലും തിരുത്തുകയില്ലെന്ന് വാശി പിടിക്കുന്ന സംശയരോഗികളെ തിരുത്താന്‍ ആവുകയില്ല. എങ്കിലും ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളുടെ അന്ത:സാരശൂന്യത പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
http://raghaving.wordpress.com/
ReplyDelete