കരാക്കസ്: അമേരിക്കയില്‍നിന്ന് പണം ലഭിക്കുന്ന രാഷ്ട്രീയപാര്‍ടികളുടെയും സര്‍ക്കാരിതര സംഘടനകളുടെയും പ്രവര്‍ത്തനം രാജ്യത്ത് അവസാനിപ്പിക്കണമെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. സാമ്രാജ്യത്വം സാമ്പത്തികസഹായം നല്‍കുന്ന പിന്തിരിപ്പന്മാരും പ്രതിവിപ്ളവകാരികളും വെനസ്വേലയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് സഹിക്കാന്‍ കഴിയുകയെന്ന് ഭരണകക്ഷി എംപിമാരുടെ യോഗത്തില്‍ ഷാവേസ് ആരാഞ്ഞു.
ഷാവേസിനെ അട്ടിമറിക്കാന്‍ ശതകോടി ഡോളറുകളാണ് അമേരിക്ക വെനസ്വേലയിലെ വലതുപക്ഷ സംഘടനകള്‍ക്ക് നല്‍കുന്നത്. വെനസ്വേലയിലെ വലതുപക്ഷ സംഘടനകള്‍ക്ക് പണം നല്‍കുന്നതായി അമേരിക്കന്‍ വിദേശവകുപ്പുതന്നെ സമ്മതിച്ചിട്ടുണ്ട്.ഇത്തരത്തില്‍ ലഭിച്ച പണം ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷം ഒഴുക്കിയതിനെത്തുടര്‍ന്ന് അവര്‍ക്ക് ചെറിയ തോതില്‍ മെച്ചമുണ്ടായി.
ദേശാഭിമാനി 251110

ReplyDelete