Monday, January 24, 2011

ശ്രീനഗറില്‍ പതാക ഉയര്‍ത്തല്‍; ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം

റിപ്പബ്ളിക് ദിനത്തില്‍ ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള ബിജെപി യുവജനവിഭാഗത്തിന്റെ ശ്രമം വര്‍ഗീയധ്രുവീകരണം ശക്തമാക്കി രാഷ്ട്രീയനേട്ടം കൊയ്യാനാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മറ്റൊരിടത്തും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ തയ്യാറാകാത്ത ബിജെപി ശ്രീനഗറിലെ ലാല്‍ചൌക്കില്‍മാത്രം പതാക ഉയര്‍ത്തുന്നത് രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണെന്ന് പാര്‍ടി മുഖവാരികയായ 'പീപ്പിള്‍സ് ഡെമോക്രസി' മുഖപ്രസംഗത്തില്‍ പറഞ്ഞു.

കശ്മീര്‍ താഴ്വരയില്‍ ജനങ്ങളുടെ ശ്രമകരമായ നീക്കത്തിന്റെ ഫലമായി കൈവരിക്കാനായ സമാധാനത്തെ തകര്‍ക്കാന്‍ ഇത് കാരണമാകുമെന്ന് എന്‍ഡിഎയിലെ ചില ഘടകകക്ഷികള്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയമുന്നേറ്റത്തിന് വര്‍ഗീയ ധ്രുവീകരണത്തെ ഉപയോഗിക്കുന്ന നയമാണ് ബിജെപി എന്നും സ്വീകരിച്ചുവരുന്നത്. 1992ല്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള സ്വയംസേവകര്‍ ശ്രീനഗറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര വന്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും ബാബ്റി മസ്ജിദ് തകര്‍ക്കാനും കാരണമായി. 2008ല്‍ നടത്തിയ അമര്‍നാഥ് യാത്രാപ്രസ്ഥാനവും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്തു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഇന്ന് ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് സിബിഐ സംശയിക്കുന്നു. അസീമാനന്ദ് നടത്തിയ കുറ്റസമ്മതം അനുസരിച്ച് മറ്റ് സ്ഫോടന പരമ്പരകള്‍ക്കു പിന്നിലും ഇതേ ശക്തികളാണെന്ന് തെളിഞ്ഞിട്ടുണ്ട്- മുഖപ്രസംഗം പറഞ്ഞു.(ദേശാഭിമാനി 230111)

പീപ്പിള്‍സ് ഡെമോക്രസ് മുഖപ്രസംഗം താഴെ

62ND REPUBLIC DAY - Redouble Resolve Strengthen Secular Democracy


AS we go to press, communal passions continue to be stoked by the BJP whose youth wing insists on hoisting the Tricolour at Srinagar’s Lal Chowk on Republic Day, January 26.  The argument that since Jammu & Kashmir is an integral part of India, there should be no objections to hoisting the national flag is more than misleading. By this very same logic, every inch of land of our country is an integral part of India.  The fact that the BJP chooses to make an issue of hoisting the flag in Srinagar alone, not elsewhere, is, clearly, aimed at gaining political mileage by sharpening communal polarisation.

Some of BJP’s allies in the NDA have publicly asked it to desist from such a move, which instead of strengthening peace that has arrived in the Valley due to the diligent efforts of the people, will hamper it further.  However, it is precisely such fomenting of communal unrest that the BJP seeks as the vehicle for its political journey.

Way back in 1992, the BJP’s then newly elected president, Murali Manohar Joshi, embarked on a similar yatra and hoisted the national flag with a handful of swayamsewaks including Narendra Modi and a huge battery of security personnel that was meant to put his stamp on the party by demarcating from the earlier BJP president, L K Advani’s infamous `rath yatra’ to Ayodhya that left behind a trial of communal riots and bloodshed paving the way for the eventual demolition of the Babri Masjid.

In Jammu & Kashmir, the RSS/BJP have continuously fished in troubled waters seeking political advantage by sharpening communal polarisation.  The Amarnath yatra movement that it spearheaded in 2008 resulted in widespread dislocation of normal life and strengthened the alienation between the two religious communities and between Jammu and the Srinagar valley. One of the key RSS personnel, who had allegedly played an important role in this movement, Indresh Kumar, is now in the spotlight of CBI investigations into the Hindutva terror network.  He has been named in a confession said to have been made before a Magistrate by Aseemanand, a key accused jailed for the 2007 Hyderabad Mecca Masjid blast that killed nine people.  The RSS/BJP, of course, predictably decried this confession as having been obtained under coercion.

This confession has been reported widely in the media laying bare an explosive story about the involvement of some Hindutva leaders with RSS links, including Aseemanand in planning and executing a series of terror attacks.  These attacks include the Hyderabad terrorist blasts of May 18, 2007, the terrorist attack at the Dargah in Ajmer on November 11, 2007, terror attacks in Malegaon, first at Idgah in September 8, 2006 and again  on September 29, 2008 and the blasts in the bogeys of the Samjhauta Express on February 18, 2007.

Through these columns in the past, we had repeatedly exposed the mechanics of the Hindutva terror network. While doing so, we had stated that terrorism in India is not religion-specific and all types of terror are unacceptable and the country must unitedly display a zero tolerance for such terrorism.

Many a Muslim youth who are routinely rounded up after such terror attacks continue to languish in jail even after  the exposure of this Hindutva terror network and its role in these four acts of terrorism.  The pending judicial proceedings against them needs to be speeded up and they be released in accordance with the principles of law and justice.  The Supreme Court recently hearing petitions seeking a judicial enquiry into an alleged encounter killing of a Maoist had observed, “Our Republic cannot bare the stain to kill its own children”.  The apex court, being the custodian of our secular democratic constitution, must surely mean all our children irrespective of their religion, caste or creed.  In this very spirit, all those detained in custody on suspicion of involvement in these terror attacks must be provided justice urgently.

There can be no compromise on upholding and strengthening the secular democratic character of our Republic.  Let us declare to redouble this resolve on this 62nd Republic Day. 

ലിങ്ക്

1 comment:

  1. റിപ്പബ്ളിക് ദിനത്തില്‍ ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള ബിജെപി യുവജനവിഭാഗത്തിന്റെ ശ്രമം വര്‍ഗീയധ്രുവീകരണം ശക്തമാക്കി രാഷ്ട്രീയനേട്ടം കൊയ്യാനാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മറ്റൊരിടത്തും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ തയ്യാറാകാത്ത ബിജെപി ശ്രീനഗറിലെ ലാല്‍ചൌക്കില്‍മാത്രം പതാക ഉയര്‍ത്തുന്നത് രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണെന്ന് പാര്‍ടി മുഖവാരികയായ 'പീപ്പിള്‍സ് ഡെമോക്രസി' മുഖപ്രസംഗത്തില്‍ പറഞ്ഞു.

    ReplyDelete