സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതി പേട്ട ദിനേശനെ ഓങ്കോള്‍ കോടതി 19 വര്‍ഷം തടവിന് ശിക്ഷിച്ചു. ഓങ്കോളിലെ സിജെഎം കോടതിയുടേതാണ് വിധി.
1995 ഏപ്രില്‍ 12ന് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ആന്ധ്രാപ്രദേശിലെ ചിരാലയില്‍വെച്ച് വെടിവെക്കുകയായിരുന്നു. സിപിഐ എം ചണ്ഡിഗഡ് പാര്‍ടി കോഗ്രസ് കഴിഞ്ഞ് ന്യൂഡല്‍ഹി - ചെന്നൈ രാജധാനി എക്സ്പ്രസില്‍ മടങ്ങുകയായിരുന്നു ഇ പി. കൂത്തുപറമ്പ് സ്വദേശിയായ ദിനേശന്‍ എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ വധിച്ച കേസില്‍ ഇപ്പോള്‍ ജയിലിലാണ്. വധശ്രമത്തിന് ഏഴ് വര്‍ഷവും ഗൂഡാലോചനയ്ക്ക് ഏഴ് വര്‍ഷവും മാരകായുധം കൈവശംവെച്ചതിന് അഞ്ചുവര്‍ഷവും എന്നിങ്ങനെയാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായിരുന്ന വിക്രംചാലില്‍ ശശി ബ്ളേഡ് മാഫിയ തര്‍ക്കത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാര്‍ത്ത
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതി പേട്ട ദിനേശനെ ഓങ്കോള്‍ കോടതി 19 വര്‍ഷം തടവിന് ശിക്ഷിച്ചു. ഓങ്കോളിലെ സിജെഎം കോടതിയുടേതാണ് വിധി.
ReplyDeleteഅതെന്താ ഒരു വല്ലാത്ത കണക്ക്.ഇതിലും ഭേതം തട്ടുന്നത് ആയിരുന്നു.
ReplyDelete