Sunday, September 18, 2011

നടപ്പാത കൈയേറി നൂറുദിന "വിസ്മയം "

നൂറുദിന കര്‍മപരിപാടിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരണത്തിന്റെ ഭാഗമായി നടപ്പാതകള്‍ കൈയേറി സ്ഥാപിച്ച ബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. സെക്രട്ടറിയറ്റിനു മുന്നില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് അലങ്കരിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വലിയ ഇരുമ്പുകമ്പികളില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ തട്ടാതെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. സെക്രട്ടറിയറ്റിനു മുമ്പില്‍ സമരപ്പന്തലുകള്‍ കെട്ടിയാല്‍ കേസെടുക്കുന്ന സര്‍ക്കാരാണ് അതേ സ്ഥലത്ത് നടപ്പാത കൈയേറിയത്.

deshabhimani news

1 comment:

  1. നൂറുദിന കര്‍മപരിപാടിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരണത്തിന്റെ ഭാഗമായി നടപ്പാതകള്‍ കൈയേറി സ്ഥാപിച്ച ബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുന്നു.

    ReplyDelete