ലാവലിന്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്ന് പ്രതിഭാഗം ചൊവ്വാഴ്ച തിരുവനന്തപുരം സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ലാവലിന്‍ കമ്പനിയുടെയും ക്ലോസ് ട്രെന്‍ഡലിന്റെയും വാറന്റ് നടപ്പാക്കാന്‍ സിബിഐ കൂടുതല്‍ സമയം തേടിയത് ഇതിന്റെ ഭാഗമാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സിബിയെയുടെ സമീപനത്തെ കോടതിയും രൂക്ഷമായി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ സിബിഐ ശ്രമിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കമ്പനിയുടെയും ട്രെന്‍ഡലിന്റെയും കേസ് പ്രത്യേകമാക്കി മറ്റുള്ളവര്‍ക്കെതിരെയുള്ള കേസ് വേഗത്തിലാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കാന്‍ കേസ് ആഗസ്ത് പത്തിലേക്ക് മാറ്റി.കേസിലെ ഒന്‍പതു പ്രതികളില്‍ മൂന്നു പേര്‍ ചൊവ്വാഴ്ച ഹാജരായി.
deshabhimani news
ലാവലിന്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്ന് പ്രതിഭാഗം ചൊവ്വാഴ്ച തിരുവനന്തപുരം സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ലാവലിന്‍ കമ്പനിയുടെയും ക്ലോസ് ട്രെന്‍ഡലിന്റെയും വാറന്റ് നടപ്പാക്കാന്‍ സിബിഐ കൂടുതല്‍ സമയം തേടിയത് ഇതിന്റെ ഭാഗമാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സിബിയെയുടെ സമീപനത്തെ കോടതിയും രൂക്ഷമായി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ സിബിഐ ശ്രമിക്കുന്നതെന്ന് കോടതി ആരാഞ്ഞു.
ReplyDelete