ദേശാഭിമാനി പ്രസിദ്ധീകരിച്ചത് സിപിഐ എം കേന്ദ്രകമ്മറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപമാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള ഉത്തരമേഖലാ റിപ്പോര്‍ട്ടിങ്ങിനെത്തിയതായിരുന്നു കാരാട്ട്. സംസ്ഥാനസെക്രട്ടറി പിണറായി വിജയനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ടാഗോര്‍ സെന്റിനറി ഹാളിലാണ് റിപ്പോര്‍ട്ടിങ്ങ്.
deshabhimani news.
ദേശാഭിമാനി പ്രസിദ്ധീകരിച്ചത് സിപിഐ എം കേന്ദ്രകമ്മറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപമാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ReplyDelete