ആലപ്പുഴ: നാരായണഗുരു ദൈവമല്ലെന്ന് പറയുന്നവര്‍ ചരിത്രമറിയാത്തവരാണെന്ന്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തേണ്ട ചുമതല സംസ്ഥാന
സര്‍ക്കാരിനാണ്. ഹിന്ദുസമുദായത്തില്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങള്‍
വിവാദമാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
No comments:
Post a Comment