ന്യൂഡല്‍ഹി: രാജ്യത്ത് ബാലവേലയിലൂടെ വര്‍ഷംതോറും 1.2 ലക്ഷം കോടിരൂപയുടെ കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നതായി ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്.ബിബിഎയുടെ
കാപിറ്റല്‍കറപ്ഷന്‍ ചൈല്‍ഡ്ലേബര്‍ ഇന്‍ ഇന്ത്യയുടെ കണക്കെടുപ്പില്‍ ആറ് കോടി കുട്ടികളാണ് ബാലവേലയെടുക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 115 രൂപയുള്ള ജോലിക്ക് പ്രതിദിനം 15 രൂപക്കാണ് കുട്ടികള്‍ ചെയ്യുന്നത്. വ്യത്യാസം 1.2 ലക്ഷംകോടി രൂപ. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഈ പണത്തിന്റെ കണക്ക്
deshabhimani 130611
ന്യൂഡല്‍ഹി: രാജ്യത്ത് ബാലവേലയിലൂടെ വര്‍ഷംതോറും 1.2 ലക്ഷം കോടിരൂപയുടെ കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നതായി ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്.
ReplyDelete