ഓട്ടോഡ്രൈവറുടെ സത്യസന്ധതയില്‍ വീട്ടമ്മയ്ക്ക് രൂപയും സ്വര്‍ണവും അടങ്ങുന്ന ബാഗ് തിരിച്ചുകുട്ടി. ഓട്ടോഡ്രൈവറായ വള്ളക്കടവ് ടിസി 35/50ല്‍ സെയ്ദ് മാഹീനാണ് ബാഗ് തിരിച്ചുനല്‍കി മാതൃക കാട്ടിയത്.
മലയം വലിയപറമ്പില്‍വീട്ടില്‍ ജോളമ്മ,സെയ്ദ് മാഹീന്റെ ഓട്ടോയില്‍ തമ്പാനൂരില്‍നിന്ന് കയറി കിഴക്കേകോട്ടയില്‍ ഇറങ്ങി. ഇറങ്ങുമ്പോള്‍ ബാഗ് എടുക്കാന്‍ മറന്നു. 5000 രൂപയും ഒരു ജോടി സ്വര്‍ണക്കമ്മലും രേഖകളും തുണികളും ഉണ്ടായിരുന്നു. ഇത് ലഭിച്ച സെയ്ദ് മാഹീന്‍ ഫോര്‍ട്ട് പൊലീസില്‍ ബാഗ് ഏല്‍പ്പിക്കുകയായിരുന്നു.
deshabhimani 070611
ഓട്ടോഡ്രൈവറുടെ സത്യസന്ധതയില്‍ വീട്ടമ്മയ്ക്ക് രൂപയും സ്വര്‍ണവും അടങ്ങുന്ന ബാഗ് തിരിച്ചുകുട്ടി. ഓട്ടോഡ്രൈവറായ വള്ളക്കടവ് ടിസി 35/50ല്‍ സെയ്ദ് മാഹീനാണ് ബാഗ് തിരിച്ചുനല്‍കി മാതൃക കാട്ടിയത്.
ReplyDeleteവടകര: കീഴല്‍ ചെക്കോട്ടി ബസാറിലെ മൂശാരിക്കുന്നത്ത് നാരായണന്റെ സത്യസന്ധതക്ക് ലക്ഷങ്ങളെക്കാള്‍ വില. തന്റെ ഓട്ടോറിക്ഷയില്‍ മറന്ന്വെച്ച ഒരു ലക്ഷം രൂപ ഉടമസ്ഥനെ ഏല്‍പിച്ച് ഡ്രൈവറായ നാരായണന്‍ മാതൃകയായി. പഴങ്കാവില്‍ നിന്ന് വടകരയിലേക്കുള്ള യാത്രക്കിടയിലാണ് തിങ്കളാഴ്ച കെഎല്‍ 18 9664 നമ്പര്‍ ഓട്ടോറിക്ഷയില്‍ മുസ്ലീം ലീഗ് നേതാവ് എം സി ഇബ്രാഹിമിന്റെ പണം മറന്ന്വെച്ചത്. സിഐടിയു പ്രവര്‍ത്തകനായ നാരായണന്‍ തുക മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) വടകര ഓഫീസില്‍ ഏല്‍പിച്ചു. യൂണിയന്‍ നേതാക്കളായ കെ വി രാമചന്ദ്രന്‍ , കെ കെ മമ്മു എന്നിവരുടെ സാന്നിധ്യത്തില്‍ തുക ഏല്‍പിച്ചു.
ReplyDelete