Tuesday, June 7, 2011

നിഖില്‍ ബാലനെതിരെയുള്ള കേസ് തള്ളി

മുന്‍മന്ത്രി എ കെ ബാലന്റെ മകന്‍ ലോ കോളേജ് വിദ്യാര്‍ഥിനിയെ കൈയേറ്റംചെയ്തിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് നല്‍കിയ കേസ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളി. വാദി ഹാജരല്ലാത്തതില്‍ കേസ് നിലനില്‍ക്കുന്നതല്ലെന്നു കണ്ടെത്തിയാണ് തള്ളിയത്. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് പരാതി പോസ്റ്റല്‍ മുഖേന കോടതിയില്‍ അയക്കുകയായിരുന്നു. വനിതാ കമീഷന്‍ , മ്യൂസിയം സിഐ, എ കെ ബാലന്റെ മകന്‍ നിഖില്‍ ബാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ചെയ്തത്.

deshabhimani 070611

1 comment:

  1. മുന്‍മന്ത്രി എ കെ ബാലന്റെ മകന്‍ ലോ കോളേജ് വിദ്യാര്‍ഥിനിയെ കൈയേറ്റംചെയ്തിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് നല്‍കിയ കേസ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളി. വാദി ഹാജരല്ലാത്തതില്‍ കേസ് നിലനില്‍ക്കുന്നതല്ലെന്നു കണ്ടെത്തിയാണ് തള്ളിയത്. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് പരാതി പോസ്റ്റല്‍ മുഖേന കോടതിയില്‍ അയക്കുകയായിരുന്നു. വനിതാ കമീഷന്‍ , മ്യൂസിയം സിഐ, എ കെ ബാലന്റെ മകന്‍ നിഖില്‍ ബാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയല്‍ചെയ്തത്.

    ReplyDelete