ലണ്ടന്‍: ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അന്തരിച്ചു. 95 വയസായിരുന്നു. ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം നിമിത്തം കഴിഞ്ഞയാഴ്ചയാണ് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2006 മുതല്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഹുസൈന്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചിരുന്നു.
1915ല്‍ സെപ്റ്റംബര്‍ 17നു മഹാരാഷ്ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച എം എഫ് ഹുസൈന്‍ 1940കളിലാണു ചിത്രകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാകുന്നത്. 1991ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.
janayugom 090611
1915ല്‍ സെപ്റ്റംബര്‍ 17നു മഹാരാഷ്ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച എം എഫ് ഹുസൈന്‍ 1940കളിലാണു ചിത്രകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാകുന്നത്. 1991ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.
janayugom 090611
ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അന്തരിച്ചു. 95 വയസായിരുന്നു. ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം നിമിത്തം കഴിഞ്ഞയാഴ്ചയാണ് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2006 മുതല്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഹുസൈന്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചിരുന്നു.
ReplyDelete