Sunday, July 24, 2011

ബിനോയ് വിശ്വം ജനയുഗം എഡിറ്റര്‍

തിരുവനന്തപുരം: ജനയുഗം എഡിറ്ററായി സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തെയും എക്‌സിക്യൂട്ടീവ് എഡിറ്ററായി സംസ്ഥാന കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസിനെയും തീരുമാനിച്ചു.

ഇന്നലെ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്.

എഡിറ്ററായി പ്രവര്‍ത്തിച്ചുവന്ന എം പി അച്യുതനും എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന വി പി ഉണ്ണികൃഷ്ണനും കൂടുതല്‍ സമയം പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നതിനാണ് സ്ഥാനങ്ങളില്‍ നിന്നും ഒഴിവായതെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറഞ്ഞു.

janayugom 240711

1 comment:

  1. ജനയുഗം എഡിറ്ററായി സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തെയും എക്‌സിക്യൂട്ടീവ് എഡിറ്ററായി സംസ്ഥാന കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസിനെയും തീരുമാനിച്ചു

    ReplyDelete