കൊല്ലം: അധ്യാപകന്‍ റോഡരികില്‍ മൃതപ്രായനായി കിടക്കുന്നത് ആദ്യം കണ്ട യുവാവ് പ്രത്യേക അന്വേഷകസംഘം മുമ്പാകെ ഞായറാഴ്ച ഹാജരായി. ഇയാളെ പൊലീസ് ചോദ്യംചെയ്തു. റോഡരില്‍ രാത്രി 10.30ന് അധ്യാപകന്‍ മാരകമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടതായി യുവാവ് മൊഴി നല്‍കി. സംഭവവുമായി ഇയാള്‍ക്കു ബന്ധമില്ലെന്നാണ് അന്വേഷകസംഘത്തിന്റെ വിലയിരുത്തല്‍ . ഇയാളുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല.
പുനലൂരില്‍നിന്ന് വെട്ടിക്കവല വഴി ബൈക്കില്‍ വീട്ടിലേക്ക് പോകവെ റോഡിലെ ഹമ്പില്‍ വേഗം കുറച്ചപ്പോള്‍ റോഡില്‍ രണ്ട് ചെരുപ്പ് കിടക്കുന്നത് കണ്ടെന്നും തുടര്‍ന്ന് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡിന്റെ ഇടതുവശത്ത് രക്തത്തില്‍ കുളിച്ചനിലയില്‍ ഒരാളെ കണ്ടതായും യുവാവ് മൊഴി നല്‍കി. എന്നാല്‍ , ഏതെങ്കിലും വാഹനം ഇടിച്ചതു കണ്ടില്ലെന്ന് യുവാവ് പറഞ്ഞു. സംഭവത്തിനുശേഷം കാണാതായ ഈ യുവാവിന്റെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണകുമാര്‍ പരിക്കേറ്റ് റോഡരികില്‍ കിടക്കുന്ന വിവരം കറുത്ത പള്‍സര്‍ ബൈക്കിലെത്തിയ യുവാവാണ് തങ്ങളെ അറിയിച്ചതെന്ന് സമീപത്ത് ബേക്കറി നടത്തുന്ന ഷാജി, കുലക്കട നടത്തുന്ന പ്രവീണ്‍ എന്നിവര്‍ മൊഴി നല്‍കിയിരുന്നു. വെളുത്ത ആള്‍ട്ടോ കാര്‍ പാഞ്ഞുപോകുന്നത് കണ്ടതായും യുവാവ് പറഞ്ഞിരുന്നു. കാറിനെക്കുറിച്ച് അന്വേഷിക്കാനെന്നുപറഞ്ഞ് ഇയാള്‍ ബൈക്കില്‍ കയറി പോയെന്നും ഇരുവരും മൊഴിനല്‍കിയിരുന്നു.
deshabhimani 101011

അധ്യാപകന്‍ റോഡരികില്‍ മൃതപ്രായനായി കിടക്കുന്നത് ആദ്യം കണ്ട യുവാവ് പ്രത്യേക അന്വേഷകസംഘം മുമ്പാകെ ഞായറാഴ്ച ഹാജരായി. ഇയാളെ പൊലീസ് ചോദ്യംചെയ്തു. റോഡരില്‍ രാത്രി 10.30ന് അധ്യാപകന്‍ മാരകമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടതായി യുവാവ് മൊഴി നല്‍കി. സംഭവവുമായി ഇയാള്‍ക്കു ബന്ധമില്ലെന്നാണ് അന്വേഷകസംഘത്തിന്റെ വിലയിരുത്തല്‍ . ഇയാളുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല.
ReplyDeleteവാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീത നല്‍കിയ പരാതി ഗൗരവമായി കാണുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. ശരിയായ രീതിയില്‍ അന്വേഷണം വേണമെന്നാണ് ഗീത പരാതിയില്‍ പറഞ്ഞത്. അന്വേഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍അവ്യക്തതയുണ്ടെന്നും പരാതിയിലുണ്ട്. ഇതു പരിശോധിക്കും. ശാസ്ത്രീയ അന്വേഷണത്തിലൂടെ വ്യക്തമായ തെളിവ് ശേഖരിച്ച് ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ അന്വേഷണം പൂര്‍ത്തീകരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.
ReplyDelete