അഴിമതിക്ക് എതിരായ അന്നാഹസാരെയുടെയും രാംദേവിന്റെയും സമരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പാര്‍ലമെന്റിനെയും വിശ്വാസത്തിലെടുക്കാത്ത യു പി എ സര്‍ക്കാര്‍ ജനാധിപത്യ പ്രക്രിയയെ തുരങ്കംവെയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഐ ആരോപിച്ചു.
രാംദേവിന്റെ പ്രക്ഷോഭത്തില്‍ ആര്‍ എസ് എസിനെ പോലുള്ള വലതുപക്ഷ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുടക്കം മുതല്‍ വ്യക്തമായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് നടപടി ഒന്നുമെടുത്തില്ല എന്ന് സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി ഡി രാജ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സ്ഥിതിക്ക് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്.
രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അന്നാഹസാരെയുമായും രാംദേവുമായും ചര്‍ച്ച നടത്തി പ്രത്യേകം സമിതികള്‍ രൂപീകരിച്ച സര്‍ക്കാര്‍ സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്തുകയാണ് ചെയ്തത്.
രാംദേവിന്റെ പ്രക്ഷോഭത്തെ പുറത്തുനിന്നു നിയന്ത്രിച്ചത് ആര്‍ എസ് എസും മറ്റ് സംഘ പരിവാര്‍ സംഘടനകളുമാണെന്ന് രാജ ചൂണ്ടിക്കാട്ടി. രാംദേവ് നിരാഹാര സമരം നടത്താന്‍ തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുമ്പോഴാണ് സമരം തുടങ്ങിയത്. ആര്‍ എസ് എസും മറ്റ് സംഘ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരും അതില്‍ പങ്കെടുത്തു. താന്‍ ഒരു യോഗ ഗുരുവാണോ രാഷ്ട്രീയക്കാരനാണോ എന്ന് രാംദേവ് വ്യക്തമാക്കണമെന്നും രാജ ആവശ്യപ്പെട്ടു.
ജനയുഗം 060611

ReplyDeleteരാംദേവിന്റെ പ്രക്ഷോഭത്തില്‍ ആര്‍ എസ് എസിനെ പോലുള്ള വലതുപക്ഷ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുടക്കം മുതല്‍ വ്യക്തമായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് നടപടി ഒന്നുമെടുത്തില്ല എന്ന് സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി ഡി രാജ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സ്ഥിതിക്ക് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്.