ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി നടത്തുന്ന ബയോമെട്രിക് കണക്കെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എല്ലാവരും നിര്‍ബന്ധമായും ബയോമെട്രിക് കണക്കെടുപ്പിന് വിധേയരാകണമെന്നാണ് ഡയറക്ടര്‍ ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ് പറഞ്ഞിരിക്കുന്നത്. ബയോമെട്രിക് കണക്കെടുപ്പിന്റെ ഭാഗമായി പത്തു കൈവിരലുകളുടെയും നേത്രപടലത്തിന്റെയും മുദ്രണങ്ങളാണ് എടുക്കുന്നത്. 1955 ലെ പൗരത്വനിയമത്തിലും 2003 ലെ പൗരത്വചട്ടത്തിലും എല്ലാ പൗരന്മാരും രജിസ്റ്റര്‍ചെയ്യണമെന്നേ പറഞ്ഞിട്ടുള്ളു, ബയോമെട്രിക് കണക്കെടുപ്പിന്റെ കാര്യം പറഞ്ഞിട്ടില്ല. അത്തരമൊരു കണക്കെടുപ്പിനു മുന്‍പായി ഇവ ദുരുപയോഗപ്പെടുത്തില്ലെന്നും റേഷന്‍ , തൊഴിലുറപ്പു പദ്ധതി തുടങ്ങിയ പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്.
പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പക്കലുള്ള "ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ബില്‍" തീര്‍പ്പാകുന്നതോടെ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമത്തെ മറികടന്ന് ബയോമെട്രിക് കണക്കെടുപ്പ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഉടന്‍ നിര്‍ത്തണമെന്നും സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 200611
ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി നടത്തുന്ന ബയോമെട്രിക് കണക്കെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ReplyDelete" റേഷന്‍ , തൊഴിലുറപ്പു പദ്ധതി തുടങ്ങിയ പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്."
ReplyDeleteബയോമെട്രിക് കണക്കെടുപ്പു നടന്നാൽ തൊഴിലുറപ്പിൽ നിന്നും റേഷനിൽ നിന്നും ഒഴിവാക്കപ്പെടുന്നത് എങ്ങനെയാണെന്നു കൂടി വിശദീകരിച്ചാൽ നന്നായിരുന്നു.
" റേഷന്‍ ,കള്ളവോട്ട്, തൊഴിലുറപ്പു പദ്ധതി തുടങ്ങിയ പദ്ധതികളില്‍നിന്ന് ഒഴിവാക്കപ്പെടില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്." എന്നു തിരുത്താനപേക്ഷ.
അത് ജോജുവിന്റെ ബ്ലോഗില്‍ ചേര്‍ത്താല്‍ മതി. ആംഗലേയത്തിലുള്ള പൂര്‍ണ്ണരൂപം ഇതാ. Stop Biometric Enrolment
ReplyDeleteDate:
19 June 2011
The office of the Director of Citizen Registration/Director of Census Operations, Delhi has initiated a biometric enrolment of all citizens for the database of the National Population Register. The instructions make it mandatory for all citizens to provide biometrics as part of the enrolment, including ten fingerprints and iris scan.
The Citzenship Act 1955 and the Citzenship Rules 2003 provide for mandatory registration of all citizens, but not biometric enrolment. There are several issues which need to be resolved before such an exercise can be undertaken, especially the legal safeguards against misuse and the delinking of social welfare schemes from this exercise, such as access to PDS and MNREGA.
These issues are expected to be discussed and resolved once the National Identification Authority of India Bill is finalized by the Parliamentary Standing Committee where it is presently pending. To embark upon the biometric enrolment bypassing parliamentary and legal sanction is entirely unacceptable.
The CPI(M) calls upon the Government of India to stop this biometric enrolment immediately.
ഹിന്ദിയിയുള്ള പൂർണ്ണരൂപം, സംസ്കുതത്തിലുള്ള പൂർണ്ണരൂപം, തമിഴിലുള്ള പൂർണ്ണരൂപം ഇവകൂടി ചേർത്താൽ നന്നായിരിക്കും.
ReplyDeleteവേറെ പണിയില്ലെങ്കില്‍ ജോജു തയ്യാറാക്കി തരൂ. ഇടാം.
ReplyDelete