Thursday, July 7, 2011

പറവൂര്‍ പെണ്‍വാണിഭം: കോണ്‍ . എംഎല്‍എക്ക് പങ്കെന്ന് തമിഴ് വാരിക

പറവൂര്‍ പെണ്‍വാണിഭത്തില്‍ തലസ്ഥാനജില്ലയില്‍നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയും പങ്കാളിയാണെന്ന് തമിഴ് വാരിക. പ്രമുഖ തമിഴ്വാരികയായ നവീന നെട്രിക്കണി(മൂന്നാംകണ്ണ്)ന്റെ ജൂലൈ ഒന്നിന്റെ ലക്കത്തിലാണ് വെളിപ്പെടുത്തല്‍ . പെണ്‍വാണിഭ കേസില്‍ മണികണ്ഠന്‍ എന്നയാളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി ഗ്രാമത്തിലാണ്. വിറക് കച്ചവടത്തില്‍നിന്ന് പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍ വരെയുള്ള ഇയാളുടെ വളര്‍ച്ചയുടെ കഥ വാരിക വിശദീകരിക്കുന്നുണ്ട്. എംഎല്‍എയുടെ പങ്കാളിത്തം മണികണ്ഠന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാരിക വിവരിക്കുന്നു

deshabhimani 070711

2 comments:

  1. പറവൂര്‍ പെണ്‍വാണിഭത്തില്‍ തലസ്ഥാനജില്ലയില്‍നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയും പങ്കാളിയാണെന്ന് തമിഴ് വാരിക.

    ReplyDelete
  2. എന്തെ അവരില്ലാതെ എന്ന് ആരോ ചോദിച്ച പോലെ. ഹ്!!!!

    ReplyDelete