ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ജയരാജന് പൊലീസിനെ ധിക്കരിച്ച് വാഹനത്തില്‍നിന്നിറങ്ങി പിറകില്‍വന്ന വാഹനത്തില്‍ കയറിപ്പോവുകയായിരുന്നുവെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇതുമൂലം രണ്ട് പാവം പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായെന്നും ഡിജിപി കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ നടത്തുന്നത് രാഷ്ട്രീയപ്രസംഗമാണെന്ന് ഹര്‍ജിഭാഗം മറുപടിനല്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പുപ്രകാരം എന്തു കുറ്റമാണ് ജയരാജനും രാജേഷും ചെയ്തതെന്നു വ്യക്തമാക്കുകയാണു വേണ്ടത്. അല്ലാതെ രാഷ്ട്രീയപ്രസംഗമല്ല കോടതിയില്‍ വേണ്ടത്. പൊലീസിന്റെ അധികാരദുര്‍വിനിയോഗവും നിയമത്തിന്റെ ദുരുപയോഗവുമാണ് നടക്കുന്നത്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പില്‍ 2009ലുണ്ടായ ഭേദഗതി സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഭേദഗതി ലക്ഷ്യമാക്കുന്നതെന്തെന്നു പരിശോധിക്കപ്പെടേണ്ടതാണെന്നും ഇക്കാര്യത്തിലുള്ള ലോ കമീഷന് റിപ്പോര്‍ട്ടും മറ്റും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ReplyDelete