Thursday, June 27, 2013

അവാര്‍ഡ് എന്നാല്‍ എന്തമ്മേ?

ലോകത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന് യു.എന്‍ അവാര്‍ഡ് കിട്ടുന്നതെന്ന് തോന്നും പ്രചരണവും കൈപൊക്കിക്കാണിച്ചുള്ള നില്പും കണ്ടാല്‍. 2005 മുതലുള്ള ഒരു ലിസ്റ്റ് താഴെ. ആന്ധ്രക്കും മധ്യപ്രദേശിനും ദല്‍ഹിക്കും നാഗലാന്‍ഡിനും ഒക്കെ കിട്ടിയിട്ടുണ്ട് അവാര്‍ഡ്.

2005 U.N Award

Category 1: India, Bhagidari Cell, Office of the Chief Minister, Government of NCT of
 Delhi for “Citizen-Government Partnership: Bhagidari in New Delhi”

2006

Category 2: Online delivery of land records, Government of Karnataka
Revenue Department, India

2007

Information Technology and Communications
Department, Government of Andhra Pradesh
For “e-Procurement Project”

2008

India Programme of Communitization of Public Institutions and Services, Government of Nagaland India

2009

India Institutionalization of community managed drinking water supply
programme and user level water quality monitoring, Water and
Sanitation Management Organization (WASMO)
H.E. Mr. V.S.Gadhavi, IAS., Secretary for Water Supply, Government of
Gujarat

2010

ഇന്ത്യക്ക് ഒരു അവാര്‍ഡ് ഉണ്ട്.ഏതിനാണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നില്ല.

http://unpan1.un.org/intradoc/groups/public/documents/un-dpadm/unpan039608.pdf

2011

Justice for women - Swanchetan Society for Mental Health

2012

Aarogyam - District Health Society Uttar Pradesh

MP Public Service Delivery Act 2010 - Government of Madhya Pradesh

ലിങ്കില്‍ എല്ലാ വിവരങ്ങളും ഉണ്ട്

No comments:

Post a Comment