പാലക്കാട് : എം വി രാഘവന് നെന്‍മാറയില്‍ കെട്ടിവെക്കാനുള്ള തുക താന്‍ നല്‍കിയെന്ന വാര്‍ത്ത മലബാര്‍ സിമെന്റ്സിലെ ഉദ്യോഗസ്ഥന്‍ പരേതനായ ശശീന്ദ്രന്റെ ഭാര്യ ടീന നിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എം വി രാഘവനും മറ്റും വീട്ടില്‍ വന്നപ്പോള്‍ അഛന്‍ സംഭാവനയായി 500 രൂപ നല്‍കിയിരുന്നു. കെട്ടിവെക്കാനുള്ള തുകയല്ലെന്ന് പ്രത്യേകം പറഞ്ഞിട്ടും ഈ രീതിയില്‍ വാര്‍ത്ത വന്നതിനെക്കുറിച്ചറിയില്ല. നെന്‍മാറയില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതിക സുഭാഷ് തനിക്ക് കെട്ടിവയ്ക്കാന്‍ പണം നല്‍കിയത് കിളിരൂരിലെ ശാരിയുടെ അച്ഛനാണെന്ന് പറഞ്ഞത് അദ്ദേഹം നിഷേധിച്ചിരുന്നു.
deshabhimani
എം വി രാഘവന് നെന്‍മാറയില്‍ കെട്ടിവെക്കാനുള്ള തുക താന്‍ നല്‍കിയെന്ന വാര്‍ത്ത മലബാര്‍ സിമെന്റ്സിലെ ഉദ്യോഗസ്ഥന്‍ പരേതനായ ശശീന്ദ്രന്റെ ഭാര്യ ടീന നിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എം വി രാഘവനും മറ്റും വീട്ടില്‍ വന്നപ്പോള്‍ അഛന്‍ സംഭാവനയായി 500 രൂപ നല്‍കിയിരുന്നു. കെട്ടിവെക്കാനുള്ള തുകയല്ലെന്ന് പ്രത്യേകം പറഞ്ഞിട്ടും ഈ രീതിയില്‍ വാര്‍ത്ത വന്നതിനെക്കുറിച്ചറിയില്ല. നെന്‍മാറയില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ReplyDeleteഈ യു. ഡി. എഫുകാര്‍ക്ക് നാണവും മാനവും പോലുമില്ലെന്നു തോന്നുന്നു. ശവംതീനികള്‍...
ReplyDelete